പള്ളികളിലും കത്തീഡ്രലുകളിലുമുള്ള കലാസൃഷ്ടികളെ വിവരിക്കുന്നതിന് പൂവർ മാൻസ് ബൈബിൾ എന്ന പദം ആധുനിക കാലത്ത് ഉപയോഗത്തിലുണ്ട്. അവ നിരക്ഷരരായ ഒരു ജനവിഭാഗത്തിനായുള്ള ബൈബിളിൻറെ പഠിപ്പിക്കലുകൾ വ്യക്തമാക്കുന്നതിനായി വ്യക്തിപരമായോ കൂട്ടായോ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഈ കലാസൃഷ്ടികൾ കൊത്തുപണികൾ, പെയിന്റിംഗുകൾ, മൊസൈക്കുകൾ അല്ലെങ്കിൽ സ്റ്റെയിൻ-ഗ്ലാസ് വിൻഡോകൾ എന്നിവയുടെ രൂപമായിരിക്കാം. ചില പള്ളികളിൽ സ്റ്റെയിൻ ഗ്ലാസ് വിൻഡോ പോലുള്ള ഒരു കലാസൃഷ്ടിക്ക് പൂവർ മാൻസ് ബൈബിളിന്റെ പങ്കുണ്ട്. മറ്റുള്ളവയിൽ, ചർച്ച് മുഴുവനും ഒരൊറ്റ പദ്ധതിയിൽ ഒന്നിക്കുന്ന സങ്കീർണ്ണമായ ഒരു ബൈബിൾ വിവരണത്താൽ അലങ്കരിച്ചിരിക്കുന്നു.[1]

The Poor Man's Bible window at Canterbury Cathedral

അവലംബം തിരുത്തുക

  1. Walter P. Snyder, Ask the Pastor: Poor Man's Bible (1999)

കൂടുതൽ വായനയ്ക്ക്. തിരുത്തുക

  • Donald Attwater - The Penguin Dictionary of Saints, Penguin Books (1965)
  • Luciano Berti - Florence, the City and its Art, Becocci Editore (1979)
  • Luciano Berti - The Uffizi, Becocci Editore (1971)
  • Sarah Brown - Stained Glass, an Illustrated History, Bracken Books (1990) ISBN 1-85891-157-5
  • T.Francis Bumpus - The Cathedrals and Churches of Belgium, T.Werner Laurie Ltd (1928)
  • P.and C.Cannon Brooks - Baroque Churches, Paul Hamlyn (1969)
  • Enzo Carli - Sienese Painting, Summerfield Press (1983) ISBN 0-584-50002-5
  • Andre Chastel - The Art of the Italian Renaissance, Alpine Fine Arts Collection ISBN 0-88168-139-3
  • Kenneth Clark, David Finn - The Florence Baptistery Doors, Thames and Hudson (1980)
  • Sarel Eimerl - The World of Giotto, Time-Life Books, Amsterdam (1967) ISBN 0-900658-15-0
  • Mgr. Giovanni Foffani - Padua- Baptistery of the Cathedral, Edizioni G Deganello (1988)
  • Andre Grabar - The Beginnings of Christian Art, Thames and Hudson (1966)
  • Howard Hibbard - Masterpieces of Western Sculpture, (1977)
  • Rene Huyghe, editor - Larousse Encyclopedia of Byzantine and Medieval Art, Paul Hamlyn (1963)
  • Simon Jenkins - England's Thousand Best Churches, Allen Lane, Penguin Press (1999) ISBN 0-7139-9281-6
  • Andrew Martindale - The Rise of the Artist in the Middle Ages and Early Renaissance, Thames and Hudson (1972) ISBN 0-500-56006-4
  • Emile Mâle, The Gothic Image: Religious Art in France of the Thirteenth Century, English translation of 3rd ed, 1913, Collins, London (and many other editions), ISBN 978-0064300322
  • Wim Swan - The Gothic Cathedral, Omega Books (1988) ISBN 0-907853-48-X
  • Wim Swan - Art and Architecture of the Late Middle Ages, Omega Books (1988) ISBN 0-907853-35-8
  • Rosella Vantaggi - San Gimignano, Town of Fine Towers, Plurigraf-Narni-Terni (1979)

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=പൂവർ_മാൻസ്_ബൈബിൾ&oldid=3988796" എന്ന താളിൽനിന്ന് ശേഖരിച്ചത്