സസ്യങ്ങൾ പരാഗണകാരികളായ ജന്തുക്കളെ ആകർഷിക്കാനായി, അവയുടെ പുക്കളിലോ ഇതര അവയവങ്ങളിലോ ഉള്ള തേൻഗ്രന്ഥികളിൽ ( nectaries) ഉത്പാദിപ്പിക്കുന്ന പഞ്ചസാരരൂപത്തിലുള്ള ദ്രാവകമാണ് തേൻ അഥവാമധു ( Nectar) .  ഈ സമ്പുഷ്ടമായ ആഹാരം കഴിക്കാൻ വരുന്ന ജന്തുക്കൾക്കും സസ്യത്തിനും പരസ്പരം ഉപകാരം ലഭിക്കുന്നു. സഹോപകാരികതയുടെ ഒരു ഉദാഹരണമാണിത്. സാധാരണ പൂവിലെ തേൻ കുടിക്കുന്ന പരാഗണകാരികൾ താഴെപ്പറയുന്നവയാണ്: കൊതുക്, ഹോവർഫ്ലൈ, കടന്നൽ, തേനീച്ചകൾ, ചിത്രശലഭം, നിശാശലഭം, ഹമ്മിങ് ബേഡ്, വവ്വാൽ എന്നിവയാണ്.

Nectar of camellia
An Australian painted lady feeding on a flower's nectar
Gymnadenia conopsea Flowers with Nectar-filled Spur

പേരിന്റെ ഉദ്ഭവംതിരുത്തുക

Nectar is derived from Greek nektar, the favored drink of the gods. The current meaning, "sweet liquid in flowers," is first recorded in AD 1600.[1]

പൂക്കളിലെ തേൻ ഗ്രന്ഥികൾതിരുത്തുക

വിദള തേൻ ഗ്രന്ഥികൾതിരുത്തുക

പൂക്കളിലല്ലാത്ത തേൻഗ്രന്ഥികൾതിരുത്തുക

തേനിലെ ഘടകങ്ങൾതിരുത്തുക

ഇതും കാണൂതിരുത്തുക

  • Nectar guide
  • Nectar source
  • Nectarivore
  • Northern American nectar sources for honey bees

അവലംബംതിരുത്തുക

  1. Douglas Harper. "Online Etymology Dictionary". ശേഖരിച്ചത് 2007-09-26.

ഗ്രന്ഥസൂചിതിരുത്തുക

"https://ml.wikipedia.org/w/index.php?title=പൂവിലെ_തേൻ_(മധു)&oldid=3230772" എന്ന താളിൽനിന്ന് ശേഖരിച്ചത്