പൂനം റാണി
ഹോക്കി കളിക്കാരി (1993-)
ഇന്ത്യയിലെ പ്രശസ്ത ഹോക്കി താരമാണ് പൂനം റാണി.. 2016-ലെ റിയോ ഒളിബിക്‌സിൽ പങ്കെടുക്കാൻ അവസരം ലഭിച്ച പൂനം റാണി ഹരിയാന സ്വദേശിയാണ് .2002-ൽ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ നിന്ന് പ്രചോദനം ഉൺകൊണ്ടാണ് പൂനവും ഹോക്കി കളിയിലേക്ക് രംഗപ്രവേശനം ചെയ്യുന്നത്.[1] ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ നടന്ന 2002- ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് സ്വർണമെഡൽ ലഭിച്ചത് കണ്ടതിനെ തുടർന്ന് ഹോക്കിയ്ക്ക് പ്രചോദനം ലഭിച്ചിരുന്നുവെന്ന് അവർ പറയുകയുണ്ടായി.
Poonam Rani | |
---|---|
ജനനം | |
ദേശീയത | India |
തൊഴിൽ | Field hockey player |
അവലംബം
തിരുത്തുക- ↑ "Poonam Rani: 10 things to know about India's hockey veteran at the Rio Olympics 2016". Sportskeeda.com. Retrieved 2016-08-17.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- "Australia and New Zealand will be tough challenge for India: Poonam". The Fans of Hockey. 2015-04-03. Retrieved 2016-08-17.
- "Women hockey striker Poonam Rani completes 150 matches for India". Indian Sports News. Retrieved 2016-08-17.
- Kumar, Nandini (2016-03-30). "Woman On! Outback to Olympics". The New Indian Express. Archived from the original on 2016-08-20. Retrieved 2016-08-17.