പുതിയ നിയമം മലയാള ഭാഷയിൽ പരിഭാഷപ്പെട്ടത രണ്ടാം അച്ചടിപ്പ 1834

ബെഞ്ചമിൻ ബെയിലി പരിഭാഷയ്ക്ക് നേതൃത്വം കൊടുത്ത് 1826-1829 കാലഘട്ടത്തിലാണ് മലയാളത്തിലെ ആദ്യ ബൈബിൾ പ്രസിദ്ധീകരിച്ചത്. പുതിയ നിയമത്തിലെ എല്ലാ പുസ്തകങ്ങളും ഇതിൽ ഇല്ല. പുതിയ നിയമത്തിലെ നാലു സുവിശേഷങ്ങളും അപ്പൊസ്തൊലപ്രവർത്തികളും ആണ് ഇതിൾ ഉൾപ്പെട്ടിരിക്കുന്നത്. വാചകങ്ങൾ അവസാനിക്കുമ്പോൾ ഉള്ള വിരാമത്തിനു * ചിഹ്നനം ഇതിൽ ഉപയോഗിച്ചിരിക്കുന്നു.

ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ പുതിയ നിയമം (ബെഞ്ചമിൻ ബെയ്‌ലി) എന്ന താളിലുണ്ട്.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക