2018 ലെ ഗർഷോം അന്തർദേശീയ പുരസ്‌കാരത്തിന് അർഹനായ പി. കെ. അബ്ദുള്ള കോയ [1] പ്രമുഖ പ്രവാസി വ്യവസായിയാണ്. 1978 ൽ ജോലിതേടി അബുദാബിയിലെത്തിയ അബ്ദുള്ള കോയ 1981 ൽ "ആഡ്പ്രിന്റ്" എന്ന സംരംഭം അബുദാബിയിൽ തുടങ്ങി. പിന്നീട് ഏഷ്യൻ രാജ്യങ്ങൾ, ആഫ്രിക്ക, ആസ്‌ട്രേലിയ, യൂറോപ് എന്നിവടങ്ങളിലേക്കു സംരംഭം വ്യാപിപ്പിച്ചു[2][3][4].

പി. കെ. അബ്ദുള്ള കോയ
PKAbdulla Koya.jpg
പള്ളിയുള്ള കര്യാട്ട് അബ്ദുള്ള കോയ
ജനനം1957 (വയസ്സ് 62–63)
ദേശീയതഇന്ത്യൻ
തൊഴിൽസ്ഥാപകൻ, അക്നോവൽ ഗ്രൂപ്പ്
പങ്കാളി(കൾ)നസീമ
കുട്ടികൾനൂറ, മാജിദ, അഹമ്മദ് സയ്ദ്, ഷൈമ
Parent(s)കാസ്മി കോയ, ബീവി

ജീവിതരേഖതിരുത്തുക

കാസ്മി കോയ - ബീവി ദമ്പതികളുടെ മകനായി 1957 ൽ കോഴിക്കോട് ജനിച്ചു. ഭാര്യ: നസീമ. മക്കൾ: നൂറ, മാജിദ, അഹമ്മദ് സയ്ദ്, ഷൈമ [5][6].

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

http://www.meltrax.com http://www.addprint.net


അവലംബംതിരുത്തുക

  1. http://www.garshomonline.com/13th-garshom-awards-2018/
  2. https://www.mathrubhumi.com/nri/others/garshom-award-1.3226368
  3. https://www.eastcoastdaily.com/2018/10/15/garshom-award-for-abdulla-koya.html
  4. https://thalsamayamonline.com/Business/garhom-awards-tokyo-13th-oct13-2018-japan-120476
  5. http://www.garshomonline.com/abdulla-koya-2018/
  6. https://njanmalayali.in/2019/08/07/abdullakoya/
"https://ml.wikipedia.org/w/index.php?title=പി._കെ._അബ്ദുള്ള_കോയ&oldid=3180508" എന്ന താളിൽനിന്ന് ശേഖരിച്ചത്