പ്രബോധചന്ദ്രോദയം ഹൈസ്കൂൾ പുല്ലൂപ്രം, എന്ന പീ.സി.ഹൈസ്കൂൾ,റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിലെ പ്രമുഖ എയ്ഡഡ് വിദ്യാലയമാണ്.

സ്ഥാപനം തിരുത്തുക

1965[അവലംബം ആവശ്യമാണ്] സ്ഥാപക മാനേജർ :റ്റി.ഡി.നാരായണൻ നമ്പൂതിരി

സ്ഥാനം തിരുത്തുക

ചരിത്രം തിരുത്തുക

1936-ൽ തോട്ടമൺ കേന്ദ്രമാക്കി സ്ഥാപിച്ച സംസ്കൃതവിദ്യാലയം നാട്ടുകാരുടെ അപേക്ഷയനുസരിച്ച് 1951-ൽ ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന്റെ തീരുമാനമനുസരിച്ച് റാന്നി അങ്ങാടി പുല്ലൂപ്രത്തു മലയാളം സ്കൂളായി പ്രവർത്തിക്കുവാൻ ആരംഭിച്ചു.

ഭൗതിക സൗകര്യങ്ങൾ തിരുത്തുക

5 മുതൽ 10 വരെ ക്ലാസ്സുകൾ.17 അധ്യാപകർ. ലൈബ്രറി,കമ്പ്യൂട്ടർ ലാബ്,സ്കൂൾ ബസ്.

പാഠ്യേതര പ്രവർത്തനങ്ങൾ തിരുത്തുക

പഠനനേട്ടങ്ങൾ തിരുത്തുക

2013-14 തൊട്ട്, തുടർച്ചയായി മൂന്നാം വർഷവും എസ്. എസ്. എൽ. സി പരീക്ഷയിൽ പൂർണ്ണ വിജയം നേടി. 2014-15ൽ സംസ്ഥാന ഐ. റ്റി മേളയിൽ ഐ. റ്റി ക്വിസ്സിൽ ഈ സ്കൂളിലെ വിദ്യാർഥിയായിരുന്ന ആദർശ്. ജെ ഒന്നാം സ്ഥാനം നേടി[1].

മാനേജ്മെന്റ് തിരുത്തുക

എയ്ഡഡ് മാനേജ്മെന്റ്. സ്കൂൾ മാനേജർ: റ്റി.എൻ.പരമേശ്വരൻ നമ്പൂതിരി.

നേട്ടങ്ങൾ തിരുത്തുക

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ തിരുത്തുക

  • കെ.ബി.ചന്ദ്രശേഖരൻ നായർ,ഡെപ്യൂട്ടി കമാന്റന്റ്,ബി.എസ്.എഫ്.
  • ജേക്കബ് പുന്നൂസ്,മുൻ.ഡി.ജി.പി,കേരളം.

അവലംബം തിരുത്തുക

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക