കേരള സംസ്ഥാന ലൈബ്രറി കൌൺസിൽ പ്രസിഡന്റ്[1], ഗ്രന്ഥശാല പ്രവർത്തകൻ, പ്രഭാഷകൻ, പൊതുപ്രവർത്തകൻ എന്നീ നിലകളിൽ പ്രസിദ്ധനാണ് പി.കെ. ഹരികുമാർ. നീണ്ടകാലം വൈക്കം നഗരസഭ ചെയർമാനായിരുന്നു. സി.പി.ഐ.(എം) കോട്ടയം ജില്ലാ സെക്രട്ടേറിയറ്റംഗമാണ്.

പി.കെ. ഹരികുമാർ

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=പി.കെ._ഹരികുമാർ&oldid=3424873" എന്ന താളിൽനിന്ന് ശേഖരിച്ചത്