പിക്കാർഡ് ഭാഷ അല്ലെങ്കിൽ പിക്കാർഡ് ഭാഷകൾ ഫ്രഞ്ചുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഭാഷകളാണ്. റൊമാൻസ് ഭാഷകളിൽ വലിയ ഗ്രൂപ്പുകളിൽ ഒന്നാണ്. ഫ്രാൻസിന്റെ വടക്കൻ പ്രദേശത്ത് ഒരു പ്രത്യേക പ്രദേശത്താണ് ഈ ഭാഷ സംസാരിച്ചുവരുന്നത്. ബെൽജിയത്തിന്റെ വല്ലോണിയയിൽ ഇതു സംസാരിക്കുന്നുണ്ട്.

Picard
Picard
ഉത്ഭവിച്ച ദേശംFrance, Belgium
മാതൃഭാഷയായി സംസാരിക്കുന്നവർ
c. 700,000 (2008)[1]
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
none
(official recognition as regional language by Belgium)
ഭാഷാ കോഡുകൾ
ISO 639-3pcd
ഗ്ലോട്ടോലോഗ്pica1241[2]
Linguasphere51-AAA-he
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.

പിക്കാർഡ് പലപേരിൽ അറിയപ്പെടുന്നുണ്ട്. പിക്കാർഡിയിലെ താമസക്കാർ ഇതിനെ പിക്കാഡ് എന്നുമാത്രം വിളിക്കുന്നു. ശ്റ്റിമി chtimi എന്നും ഇതിനെ വിളിക്കുന്നുണ്ട്.

വലിയൊരുഇളക്കുക ദുബയ് ചെയ്ത പൊക്കാളി സംസാരിക്കുക

അവലംബം തിരുത്തുക

  1. Julie Auger, Indiana University, “Issues of authenticity, purity, and autonomy in minority languages: What is “real” Picard, and who is an “authentic” speaker?”, Congress Minority and Diasporic Languages of Europe , 14-17 Feb. 2003 , Berkeley, US, in Pawel Nowak & Corey Yoquelet (eds.), Berkeley Linguistics Society (BLS 29).
    * - in France: ca. 500 000 speakers [fr] [1]
    - in Belgium : a rough approximation is about 12% to 15% of people in province of Hainaut, i.e. ca. 150 000 to 200 000 speakers.
  2. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Picard". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History. {{cite book}}: External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
"https://ml.wikipedia.org/w/index.php?title=പിക്കാർഡ്_ഭാഷ&oldid=4018292" എന്ന താളിൽനിന്ന് ശേഖരിച്ചത്