കേരളത്തിലെ എറണാകുളം ജില്ലയിലെ ആലുവ താലൂക്കിലെ ചെങ്ങമനാട് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ചെറിയൊരു പ്രദേശമാണ് പാലപ്രശ്ശേരി. ശ്രീകൃഷ്ണ എന്ന പേരിൽ വളരെക്കാലമായി ഒരു ഓടുകമ്പനി ഇവിടെ പ്രവർത്തിക്കുന്നുണ്ട്. പെരിയാറിന്റെ തീരത്താണ് ഈ പ്രദേശം സ്ഥിതി ചെയുന്നത്.

"https://ml.wikipedia.org/w/index.php?title=പാലപ്രശ്ശേരി&oldid=3935396" എന്ന താളിൽനിന്ന് ശേഖരിച്ചത്