ക്രാബിഡേ കുടുംബത്തിൽപ്പെട്ട ഒരു നിശാശലഭമാണ്. ശാസ്ത്രനാമം Parapoynx crisonalis. ഫ്രാൻസിസ്സ് വാക്കർ എന്ന എന്റമോളജിസ്റ്റ് ആണ് 1859 ൽ ഇതിനെ ശാസ്ത്രീയമായി വിശദീകരിച്ചത്. ഇന്ത്യ, ശ്രീലങ്ക It was described by വാക്കർ in 1859.വളരെ വിശാലമായ സ്ഥലങ്ങളിൽ വിതരണം ചെയ്യപ്പെട്ടിരിക്കുന്ന ഇവയെ ഇന്ത്യ, ശ്രീലങ്ക, തായ്ലൻഡ്, ഇന്തോനേഷ്യ, ചൈന, തായ്വാന്, ജപ്പാന് , ഓസ്ട്രേലിയ (ക്വീന്സ്ലാന്ഡ്) എന്നിവടങ്ങളിൽനിന്നെല്ലാം രേഖപ്പെടുത്തിയിട്ടുൺ .[1] ജലസസ്യങ്ങളുടെ ഇറക്കുമതിയിലൂടെ ഈ ശലഭം, ബ്രിട്ടണിലും അവിചാരിതമായി എത്തപ്പെട്ടിട്ടുണ്ട്.[2]

പാരപോയ്നക്സ് ക്രിസണലിസ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
P. crisonalis
Binomial name
Parapoynx crisonalis
(Walker, 1859)
Synonyms
  • Hydrocampa crisonalis Walker, 1859 *Nymphula incurvalis South in Leech & South, 1901 *Nymphula takamukui Shibuya, 1929 *Paraponyx myina Meyrick, 1885 *Parapoynx hebraicalis Snellen, 1880

ശലഭത്തിന്റെ ചിറകളവ് 11-15 മില്ലീമീറ്റർ. വെള്ളയും ചാരനിറവും കലർന്ന് വിവിധ നിറഭേദങ്ങളുടെ പാറ്റേണിൽ ഈ ശലഭം കണ്ടുവരുന്നു. പുറംചിറകിന്റെ മദ്ധ്യഭാഗത്തായി ഒരു കറുത്ത കുത്തുപോലെ ഒരു പാടുണ്ട്.

ഈ നിശാശലഭത്തിന്റെ ശലഭപ്പുഴു കുളങ്ങളിലും ജലാശയങ്ങളിലും കാണപ്പെടുന്ന ജലസസ്യങ്ങളെയും കളകളേയും ആണ് ഭക്ഷിക്കുന്നത്.[3]

  1. "global Pyraloidea database". Globiz.pyraloidea.org. Retrieved 2014-07-15.
  2. Hants Moths
  3. Lepidoptera Larvae of Australia