പാചക സാധനങ്ങളുടെ പട്ടിക

സാധനം ചിത്രം ഉപയോഗം
അരച്ച തേങ്ങ - -
ഇഞ്ചി - -
ഉണക്കമുളക് - -
ഉപ്പ് - -
ഉരുളക്കിഴങ്ങ് - -
ഉലുവ പൊടി - -
ഉള്ളിത്തണ്ട് - -
ഉഴുന്ന് പരിപ്പ്‌ - -
എണ്ണ - -
ഏത്തക്കായ - -
ഏലക്ക - -
കട്ടിയുള്ള മോര്‌
കടല - -
കടല മാവ് - -
കടലപ്പരിപ്പ്‌ - -
കടുക് - -
കടുക് ചതച്ചത് - -
കറിവേപ്പില - -
കറുകപ്പട്ട - -
കാപ്സിക്യം - -
കുരുമുളക് - -
കുരുമുളക്‌ പൊടി - -
കൊഞ്ച് - -
കോഴിയിറച്ചി - -
ഗരം മസാല - -
ഗ്രാമ്പൂ - -
ചിക്കൻ - -
ചില്ലി സോസ്സ് - -
ചുവന്ന ഉണക്കമുളക് - -
ചുവന്നുള്ളി - -
ചുവന്നുള്ളിയല്ലി - -
ചെറിയ ചുവന്നുള്ളി - -
ചെറുപയർ - -
ചേന - -
ചേമ്പ് - -
ജിഞ്ചർ-ഗാർലിക്ക് പേസ്റ്റ് - -
ജീരകം - -
ജീരകപ്പൊടി - -
തക്കാളി - -
തേങ്ങ - -
തേങ്ങാപ്പാൽ - -
തൈര്‌ - -
നെയ്യ് - -
പച്ചക്കറികൾ - -
പച്ചമുളക് - -
പട്ട - -
പരിപ്പ് - -
പുതിനയില - -
പുളി - -
പുഴുങ്ങലരി - -
പെരും ജീരകം - -
പെരുങ്കായം - -
പൊട്ടുകടല
പൊടിയുപ്പ് - -
മഞ്ഞൾ - -
മഞ്ഞൾ പൊടി
മത്തയില - -
മല്ലി ഇല - -
മല്ലി പ്പൊടി - -
മുട്ട - -
മുളക്‌ പൊടി - -
വൻപയർ - -
വറ്റൽ മുളക്‌ - -
വലിയ തക്കാളി - -
വഴന ഇല - -
വാളൻപുളി(tamarind) - -
വെണ്ടയ്ക്ക - -
വെള്ളം - -
വെള്ളരിക്ക - -
വെളിച്ചെണ്ണ - -
വെളുത്തുള്ളി - -
വെളുത്തുള്ളി അല്ലി - -
വെളുത്തുള്ളി പേസ്റ്റ് - -
വേവിച്ച ബസ്‌മതി അരി - -
സൺഫ്ലവർ എണ്ണ - -
സവാള - -
സാമ്പാർ പരിപ്പ് - -
സോയാ സോസ്സ് - -

പാചക അളവുകൾതിരുത്തുക

 • ടീ സ്പൂൺ
 • ടേബിൾ സ്പൂൺ
 • കപ്പ്
 • പിടി
 • നീളത്തിൽ അരിഞ്ഞത്
 • പൊടിച്ചത്
 • തണ്ട്‌
 • കൊത്തി അരിഞ്ഞത്
 • അരിഞ്ഞത്
 • വട്ടത്തിലരിഞ്ഞത്
 • ചിരകിയത്‌
 • അല്ലി