സ്ക്വാമെറ്റ എന്ന വിഭാഗത്തിൽ പെടുന്ന ഉരഗങ്ങളുടെ നിരയാണ് പല്ലികൾ. അന്റാർട്ടിക്ക ഒഴികെയുള്ള രാജ്യങ്ങളിലായി ഏതാണ്ട് 5,000-ൽ അധികം തരത്തിലുള്ള പല്ലികളെ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ ചില വർഗ്ഗങ്ങൾ നിറം മാറുന്നവയും ചിലയിനം നീളമുള്ള വാലുകൾ സ്വയം മുറിച്ച് ശത്രുക്കളിൽ നിന്ന് രക്ഷപ്പെടുന്ന തരം പ്രത്യേകതകളുള്ളവയാണ്. അരണ, ഓന്ത്, സാധാരണ പല്ലി എന്നിവയെല്ലാം ഈ നിരയിൽ ഉൾപ്പെടുന്നു.

പല്ലികൾ
Lizard
Temporal range: തുടക്ക ജുറാസ്സിക്‌ – സമീപസ്ഥം, 199–0 Ma
Possible Late Triassic record.
Central bearded dragon, Pogona vitticeps
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Superclass:
Class:
Subclass:
Order:
Suborder:
Lacertilia*

Günther, 1867
Families

Many, see text.

Range of the Lizards, all species

Lizard is escape enemy's from his tile

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പല്ലി_(ഉപനിര)&oldid=4083176" എന്ന താളിൽനിന്ന് ശേഖരിച്ചത്