പരസ്യക്കാരൻ തെരുവ്
അമൽ എഴുതിയ ചെറുകഥാ സമാഹാരമാണ് പരസ്യക്കാരൻ തെരുവ്. ഈ കൃതിക്ക് 2019 ലെ കേരള സാഹിത്യ അക്കാദമിയുടെ ഗീതാ ഹിരണ്യൻ എൻഡോവ്മെന്റ് പുരസ്കാരം ലഭിച്ചു. [1]
കർത്താവ് | അമൽ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സാഹിത്യവിഭാഗം | നാടകം |
പ്രസിദ്ധീകൃതം | Feb 2016 |
പ്രസാധകർ | പൂർണ്ണ ബുക്സ് |
ഏടുകൾ | 1൦൦ |
പുരസ്കാരങ്ങൾ | കേരള സാഹിത്യ അക്കാദമി പുരസ്കാരം 2019 |
ISBN | 9788130017563 |
ഉള്ളടക്കം
തിരുത്തുകലിങ്ങ് പിങ്ങിന്റെ മനസ്, പരസ്യക്കാരൻ തെരുവ്, ഒരു ബൈബിൾ 'ചിത്രം' (കൊളാഷ്), സ്ക്രീം ഓഫ് ദ തിംങ്കർ, ഒരു പിടി വിത്ത്, പുഷ്പചക്രം, ഹാൻഡ്മെയ്ഡ് തിരക്കഥ, വേലിക്കല്ല്, സോദോം പട്ടണം, കമ്പി കാണുന്നവർ, ഉപ്പളം റോഡ്, സത്യ സന്ധയായ പെൺകുട്ടി, തിരുവനന്തപുരത്തെ ഒരു ഗ്രാമത്തിൽ നിന്ന്, വേദനസംഹാരി തുടങ്ഹിയ ചെറുകഥകളുടെ സമാഹാരമാണിത്.
പുരസ്കാരങ്ങൾ
തിരുത്തുക- കേരള സാഹിത്യ അക്കാദമി പുരസ്കാരം 2019
അവലംബം
തിരുത്തുക- ↑ "കേരള സാഹിത്യ അക്കാദമി പുരസ്കാരം 2019" (PDF). Kerala Sahitya Academy.