ചിലിയൻ ഡോക്യുമെന്ററി നിർമ്മാതാവും സംവിധായകനുമായ പത്രീസ്യോ ഗുസ് മൻ ചിലിയിലെ സാന്തിയാഗോയിലാണ് ജനിച്ചത്.(Patricio Guzmán Lozanes - ജ: ഓഗസ്റ്റ് 11, 1941)

Patricio Guzmán
Patricio Guzmán, 2015.
ജനനം
Patricio Guzmán Lozanes

(1941-08-11) ഓഗസ്റ്റ് 11, 1941  (82 വയസ്സ്)
തൊഴിൽdirector, screenwriter, cinematographer, actor
സജീവ കാലം1964–present
വെബ്സൈറ്റ്www.patricioguzman.com

ചിലിയിലെ കത്തോലിക് സർവ്വകലാശാലയിൽ ചലച്ചിത്രനിർമ്മാണം അഭ്യസിച്ച ഗുസ് മൻ മാദ്രിദിലെ ഒഫീഷ്യൽ സ്ക്കൂൾ ഓഫ് ഫിലിമിൽ നിന്നും ചലച്ചിത്രസംവിധാനത്തിൽ 1970 ൽ ബിരുദം നേടുകയുണ്ടായി .[1][2]

ബാറ്റിൽ ഓഫ് ചിലി, സാൽവഡോർ അലന്ദെ എന്നിവ അദ്ദേഹത്തിന്റെ വിഖ്യാതചലച്ചിത്രങ്ങളിൽപ്പെടുന്നു.

അന്താരാഷ്ട്ര ഡോക്യുമെന്ററിചിത്രോത്സവത്തിന്റെ സ്ഥാപകനും തലവനുമാണ് ഗുസ് മൻ.[3][4]

പുറംകണ്ണികൾ തിരുത്തുക

അവലംബം തിരുത്തുക

  1. .He studied filmmaking at the Film Institute at the Catholic University of Chile, and at the Official School of Film in Madrid, where he obtained his degree in Film Direction in 1970.
  2. http://icarusfilms.com/filmmakers/guz.html
  3. Patricio Guzmán, the director responsible for The Battle of Chile (1975-1979), widely regarded as one of the towering achievements in the history of documentary film, is talking about its invisibility in the country where he was born
  4. http://www.theguardian.com/film/2012/jul/20/patricio-guzman-chile-master-documentary
"https://ml.wikipedia.org/w/index.php?title=പത്രീസ്യോ_ഗുസ്മൻ&oldid=3805870" എന്ന താളിൽനിന്ന് ശേഖരിച്ചത്