പഠിച്ച കള്ളൻ

മലയാള ചലച്ചിത്രം

എ.എൽ.എസ് പ്രൊഡക്ഷനു വേണ്ടി എ.എൽ. ശ്രീനിവാസൻ നിർമിച്ച മലയാളചലച്ചിത്രമാണ് പഠിച്ച കള്ളൻ. ജിയോ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1969 ജനുവരി 10-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

പഠിച്ച കള്ളൻ
സംവിധാനംഎം. കൃഷ്ണൻ നായർ
നിർമ്മാണംഎ.എൽ. ശ്രീനിവാസൻ
രചനഎസ്.എൽ. പുരം
തിരക്കഥഎസ്.എൽ. പുരം
അഭിനേതാക്കൾപ്രേം നസീർ
കെ.പി. ഉമ്മർ
അടൂർ ഭാസി
ഭാരതി
രാധിക
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ
ചിത്രസംയോജനംവി.പി. കൃഷ്ണൻ
വിതരണംജിയോ പിക്ചേഴ്സ്
റിലീസിങ് തീയതി10/01/1969
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾതിരുത്തുക

പിന്നണിഗായകർതിരുത്തുക

അണിയറപ്രവർത്തകർതിരുത്തുക

 • ബാനർ - എ എൽ എസ് പ്രൊഡക്ഷൻസ്
 • വിതരണം - ജിയോ ഫിലിംസ്
 • കഥ, തിരക്കക്കഥ, സംഭാഷണം - എസ് എൽ പുരം സദാനന്ദൻ
 • സംവിധാനം - എം കൃഷ്ണൻ നായർ
 • നിർമ്മാണം - എ എൽ ശ്രീനിവാസൻ
 • ഛായാഗ്രഹണം - ശെൽവരാജ്
 • ചിത്രസംയോജനം - വി പി കൃഷ്ണൻ
 • അസിസ്റ്റന്റ് സംവിധായകർ - കെ രഘുനാഥ്, കെ ജി രാജശേഖരൻ നായർ
 • കലാസംവിധാനം - രാധ
 • ഗാനരചന - വയലാർ രാമവർമ്മ
 • സംഗീതം - ജി ദേവരാജൻ.[2]

ഗാനങ്ങൾതിരുത്തുക

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

[[വർഗ്ഗം: ]]

"https://ml.wikipedia.org/w/index.php?title=പഠിച്ച_കള്ളൻ&oldid=3636082" എന്ന താളിൽനിന്ന് ശേഖരിച്ചത്