പി.എൻ. മേനോൻകഥയും തിരക്കഥയും സംഭാഷണവും രചിച്ച് സംവിധാനം ചെയ്ത 1988 ൽ പ്രദശനത്തിനെത്തിയ മലയാള ചലച്ചിത്രമാണ് പടിപ്പുര. ജമാൽ പൂന്താത്ത് ആണ് ഈ ചിത്രം നിർമ്മിച്ചത്.സിതാര,കരമന ജനാർദ്ദനൻ നായർ,കെ വിജയൻ ,തൊടുപുഴ വാസന്തി,പ്രേംജി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.[1]കാവാലം നാരായണപ്പണിക്കർ ഗാനങ്ങളെഴുതി സംഗീതം നൽകി[2]

സംവിധാനംപി.എൻ. മേനോൻ
നിർമ്മാണംജമാൽ പൂന്താത്ത്
രചനപി.എൻ. മേനോൻ
തിരക്കഥപി.എൻ. മേനോൻ
സംഭാഷണംപി.എൻ. മേനോൻ
അഭിനേതാക്കൾസിതാര,
കരമന ജനാർദ്ദനൻ നായർ,
തൊടുപുഴ വാസന്തി,
പ്രേംജി
പശ്ചാത്തലസംഗീതംപി.എൻ. മേനോൻ
ഛായാഗ്രഹണംബേപ്പൂർ മണി
ചിത്രസംയോജനംബീന പോൾ
പരസ്യംപി.എൻ. മേനോൻ
റിലീസിങ് തീയതി
  • 18 ഡിസംബർ 1989 (1989-12-18)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

താരനിര[3] തിരുത്തുക

ക്ര.നം. താരം വേഷം
1 പ്രേംജി
2 കരമന ജനാർദ്ദനൻ നായർ
3 മുരളി
4 ശങ്കരാടി
5 നിലമ്പൂർ ബാലൻ
6 സിതാര
7 സിൽക്ക് സ്മിത
8 തൊടുപുഴ വാസന്തി
9 ശാന്താദേവി
10 വിജയൻ
11 എം ചന്ദ്രൻ നായർ
12 വിനീത് കുമാർ
13 ജിഷ കോഴിക്കോട്
14 ആർ കെ നായർ

ഗാനങ്ങൾ[4] തിരുത്തുക

ഗാനങ്ങൾ ഇല്ല

അവലംബം തിരുത്തുക

  1. പടിപ്പുര (1988) -മലയാളചലച്ചിത്രം .കൊം
  2. പടിപ്പുര (1989) -മലയാൾസംഗീതം ഇൻഫോ
  3. "പടിപ്പുര (1989)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 15 ഒക്ടോബർ 2022.
  4. "പടിപ്പുര (1989)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-10-17.

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=പടിപ്പുര_(ചലച്ചിത്രം)&oldid=3808869" എന്ന താളിൽനിന്ന് ശേഖരിച്ചത്