നോ കൺട്രി ഫോർ ഓൾഡ് മെൻ (ചലച്ചിത്രം)

സ്പാനിഷ് ചലച്ചിത്രം
(നോ കൺ‌ട്രി ഫോർ ഓൾഡ് മെൻ (ചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജോയ്ൽ ആന്റ് ഇതാൻ കോയൽ സം‌വിധാനം ചെയ്ത ഒരു ആംഗലേയ ചലച്ചിത്രമാണ്‌ നോ കൺ‌ട്രി ഫോർ ഓൾഡ് മെൻ(No Country For Old Men). കോർമാക് മക്കാർത്തിയുടെ 2005-ലെ അതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. [1]2007-ലെ മികച്ച ചിത്രം ഉൾപ്പെടെയുള്ള നാല്‌ ഓസ്കാർ പുരസ്കാരങ്ങൾ ആണ്‌ ഈ ചിത്രം നേടിയത്.

നോ കൺ‌ട്രി ഫോർ ഓൾഡ് മെൻ
Theatrical release poster
സംവിധാനംJoel Coen
Ethan Coen
നിർമ്മാണംJoel Coen
Ethan Coen
Scott Rudin
രചനScreenplay:
Joel Coen
Ethan Coen
Novel:
Cormac McCarthy
അഭിനേതാക്കൾTommy Lee Jones
Josh Brolin
Javier Bardem
Kelly Macdonald
Woody Harrelson
സംഗീതംCarter Burwell
ഛായാഗ്രഹണംRoger Deakins
ചിത്രസംയോജനംRoderick Jaynes
വിതരണംMiramax Films (US)
Paramount Vantage (non-US)
റിലീസിങ് തീയതിUnited States:
November 9 2007
(limited)
November 21 2007
(wide)
Australia:
26 December 2007
United Kingdom:
18 January 2008
രാജ്യംഅമേരിക്ക
ഭാഷഇംഗ്ലീഷ്
ബജറ്റ്$ 25 ദശലക്ഷം
സമയദൈർഘ്യം122 മിനിറ്റ്.

അവലംബം തിരുത്തുക

  1. Thompson, Gary (November 9, 2007). "Creep in the heart of Texas". Philadelphia Daily News. Retrieved January 4, 2004.[പ്രവർത്തിക്കാത്ത കണ്ണി]; Schwarzbaum, Lisa (November 7, 2007). "No Country for Old Men". EW. Archived from the original on 2014-10-22. Retrieved January 4, 2004.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക