സന്ധ്യ കഴിഞ്ഞും പ്രകാശം പ്രതിഫലിപ്പിച്ചു കാണപ്പെടുന്ന മേഘങ്ങളെയാണ് നോക്റ്റിലൂസന്റ് മേഘങ്ങൾ എന്നു വിളിക്കുന്നത്. (രാത്രിയിൽ തിളങ്ങുന്നവ). വേനൽക്കാലത്ത്, ഭൂമദ്ധ്യരേഖയുടെ അകലെയായി ഉയർന്ന അക്ഷാംശങ്ങളിൽ മേഘങ്ങൾ പാളിയിൽ കാണപ്പെടുന്നു. നേരിട്ട് ഭൂമിയിൽ നിന്നതിനെ കാണാൻ കഴിയില്ല. ഭൗമോപരിതലത്തിൽ ഇരുൾ മൂടിയതിനു ശേഷവും ഉയർന്ന അക്ഷാംശങ്ങളിൽ സൂര്യപ്രകാശം ദൃശ്യമാകുന്നതാണിതിനു കാരണം. [1]

Cirrus
AbbreviationCi
Precipitation cloud?no

പ്രത്യേകതകൾ തിരുത്തുക

 
നോക്റ്റിലൂസന്റ് മേഘങ്ങൾ, നെതർലന്റ്സിൽ

നിന്ന്

  • ഇവ മീസോസ്ഫിയറിലാണ് ഉണ്ടാകുന്നത്.
  • 85 കിലോ മീറ്റർ ഉയരത്തിലുള്ള അന്തരീക്ഷ പാളിയാണിത്.
  • 120 ഡിഗ്രി സെൽഷ്യസിനൊപ്പമുള്ള ശൈത്യ പ്രദേശത്താണ് ഇവയുണ്ടാകുക.[2]

അവലംബം തിരുത്തുക

  1. Hsu, Jeremy (2008-09-03). "Strange clouds spotted at the edge of Earth's atmosphere". USAtoday.
  2. Simons, Paul (2008-05-12). "Mysterious noctilucent clouds span the heavens". TimesOnline. Retrieved 2013-09-01.