നേഷൻ അണ്ടർ സീജ്

2013-ൽ പുറത്തിറങ്ങിയ ഒരു നോളിവുഡ് ചിത്രം

'2013-ൽ പുറത്തിറങ്ങിയ ഒരു നോളിവുഡ് ചിത്രമാണ് നേഷൻ അണ്ടർ സീജ്', ബോക്കോ ഹറാം എന്നും അറിയപ്പെടുന്നു. ഇത് സംവിധാനം ചെയ്തത് പാസ്കൽ അമൻഫോയും എക്സിക്യൂട്ടീവ് നിർമ്മാണം ഡബിൾ ഡിയാണ്.[1]

Nation Under Siege
[[file:|frameless|alt=|]]
തിരക്കഥPascal Amanfo
അഭിനേതാക്കൾMajid Michel
Seun Akindele
Pascal Amanfo
Zynell Lydia Zuh
Mary Uranta
സ്റ്റുഡിയോDouble D International
റിലീസിങ് തീയതി2013
രാജ്യംNigeria
ഭാഷEnglish

സ്വീകരണം തിരുത്തുക

ഘാനയിലെ നടനായ മജിദ് മിഷേൽ ഒരു നൈജീരിയൻ ഭീകരനെ അവതരിപ്പിക്കുന്നതിനെച്ചൊല്ലിയും [2] ഇസ്‌ലാമിക ഭീകരതയെ ചിത്രീകരിച്ചതിന്റെ പേരിലും ചിത്രത്തിന് ചില വിവാദങ്ങൾ ഉണ്ടായി. അതിന്റെ ഫലമായി ഘാനയിൽ സിനിമ നിരോധിക്കപ്പെട്ടു.[3] നൈജീരിയയിലെ ഫിലിം തിയേറ്ററുകളും ഇതേ കാരണങ്ങളാൽ ചിത്രം പ്രദർശിപ്പിക്കാൻ വിസമ്മതിച്ചു. നൈജീരിയയിൽ റിലീസ് ചെയ്യുന്നതിന് മുമ്പ് അമൻഫോയ്ക്ക് ചിത്രത്തിന്റെ പേര് ബോക്കോ ഹറാം എന്നതിൽ നിന്ന് നേഷൻ അണ്ടർ സീജ് എന്നാക്കി മാറ്റേണ്ടി വന്നു.[4][5]

അവലംബം തിരുത്തുക

  1. Baldé, Assanatou. "Nigeria : "Boko Haram", le film qui fait polémique". Afrik.com. Retrieved 2016-11-13.
  2. Tsika, Noah A. (2015-04-10). Nollywood Stars: Media and Migration in West Africa and the Diaspora (in ഇംഗ്ലീഷ്). Indiana University Press. p. 15. ISBN 9780253015808.
  3. "Film on Boko Haram hits the screen and censors hit back". Arab News. 2013-10-12. Retrieved 2016-11-11.
  4. Bunce, Melanie; Franks, Suzanne; Paterson, Chris (2016-07-01). Africa's Media Image in the 21st Century: From the "Heart of Darkness" to "Africa Rising" (in ഇംഗ്ലീഷ്). Routledge. ISBN 9781317334279.
  5. Hirsch, Afua; correspondent, west Africa (2013-07-04). "Boko Haram gets Nollywood treatment as Nigerian films imitate life". The Guardian (in ബ്രിട്ടീഷ് ഇംഗ്ലീഷ്). ISSN 0261-3077. Retrieved 2016-11-11.
"https://ml.wikipedia.org/w/index.php?title=നേഷൻ_അണ്ടർ_സീജ്&oldid=3693290" എന്ന താളിൽനിന്ന് ശേഖരിച്ചത്