നീരാരൽ
ഒരു ഔഷധസസ്യമാണ് നീരാരൽ. ഇതിന്റെ ശാസ്ത്രീയനാമം Blepharis edulis എന്നാണ്. ഇത് പ്രധാനമായും കണ്ട് വരുന്നത് ഇന്ത്യ, പാകിസ്താൻ , ഇറാൻ എന്നിവടങ്ങളിലാണ്. ഇത് Acanthaceae കുടുംബത്തിൽപ്പെട്ട ഒരു സസ്യമാണ്. ഈ ഔഷധസസ്യം പലവിധ മരുന്നുകൾക്ക് ഉപയോഗിക്കുന്നുണ്ട്.[1]
നീരാരൽ | |
---|---|
Blepharis edulis (middle) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | Blepharis edulis
|
Binomial name | |
Blepharis edulis |