ഇന്ത്യൻ വ്യോമസേനയിലെ കീർത്തിപെറ്റ വൈമാനികനായിരുന്നു നിർമൽ ജിത് സിങ് സെഖോൻ (പ.വീ.ച) (ഇംഗ്ലീഷ്: Nirmal Jit Singh Sekhon, PVC ) (ജനനം 17 July 1945 – മരണം-14 December 1971). ഇന്ത്യയിലെ സൈനികർക്ക് നൽകി വരുന്ന പരമോന്നത ബഹുമതിയായ പരം വീർചക്ര ലഭിച്ച ഏക വൈമാനികനായിരുന്നു അദ്ദേഹം. 1971 ൽ നടന്ന ഇന്ത്യ-പാക് യുദ്ധത്തിനിടക്ക് കാശ്മീരിൽ ശ്രീനഗറിൽ ഉണ്ടായ പാകിസ്താൻ വ്യോമസേനയുടെ മിന്നലാക്രമണത്തിൽ നിന്ന് ഇന്ത്യൻ വ്യോമസേനയുടെ ആസ്ഥാനത്തെ ഒറ്റായാൾ പട്ടാളമായി പൊരുതി വീരമൃത്യുവരിച്ച നിർമൽ ജിത് സിങ്ങിന്റെ കഴിവിനെ പുകഴ്തി അദ്ദേഹം പറത്തിയിരുന്ന നാറ്റ് വിമാനത്തെ വെടിവച്ച് വീഴ്തിയ പാകിസ്താന്റെ വൈമനികൻ രേഖപ്പെടുത്തിയിട്ടുണ്ട്. [2]

Flying Officer
നിർമൽ ജിത് സിങ് സെഖോൻ
പ.വീ.ച.
ജനനം(1945-07-17)17 ജൂലൈ 1945
ലുധിയാന,[1] British India
(now in Punjab, India)
മരണം14 ഡിസംബർ 1971(1971-12-14) (പ്രായം 28)
ശ്രീനഗർ, ജമ്മു & കാശ്മീർ, ഇന്ത്യ
ദേശീയതഇന്ത്യ ഇന്ത്യൻ റിപ്പബ്ലിക്
വിഭാഗം ഇന്ത്യൻ എയർ ഫോഴ്സ്
ജോലിക്കാലം1967–1971
പദവി Flying Officer
യൂനിറ്റ്പ്രമാണം:Crest of the Flying bullets.jpg No. 18 Squadron
യുദ്ധങ്ങൾഇന്തോ-പാൽ യുദ്ധം 1971
പുരസ്കാരങ്ങൾ Param Vir Chakra (posthumous)
Statue of Nirmal Jit Singh Sekhon and his aircraft,

ജീവിതരേഖ

തിരുത്തുക

1945 ജൂലൈ 17 നു പഞ്ചാബിലുള്ള ലുധിയാന ജില്ലയിലെ ഇസേവാൾ എന്ന ഗ്രാമത്തിലാണ് നിർമൽ സിങ് ജനിച്ചത്; [3] in the village of Isewal, Ludhiana, Punjab Province, British India.[1]പിതാവായ തർലോക് സിങ് സേഖോൻ വ്യോമസേനയിലെ തന്നെ വൈമാനികനായിരുന്നു.[4] 1967 ജൂൺ 6 നു പൈലറ്റ് ഓഫീസർ ആയി ഇന്ത്യൻ വ്യോമസേനയിൽ ജോലിയിൽ പ്രവേശിച്ചു.


പരാമർശങ്ങൾ

തിരുത്തുക
  1. 1.0 1.1 Vasdev, Kanchan (30 ജനുവരി 2003). "Sekhon's hamlet to be 'adarsh village'". The Tribune (Chandigarh). Archived from the original on 1 മാർച്ച് 2004. Retrieved 11 ഏപ്രിൽ 2016.
  2. "IAF scales 3 virgin peaks in Ladakh region". Hindustan Times. Archived from the original on 13 മാർച്ച് 2014. Retrieved 27 ജൂലൈ 2012.
  3. "Fg Offr Nirmaljit Singh Sekhon , PVC". The War Decorated India & Trust. Retrieved 11 ഏപ്രിൽ 2016.
  4. "The Tribune, Chandigarh, India – Ludhiana Stories". Tribuneindia.com. Retrieved 27 ജൂലൈ 2012.

മറ്റു കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നിർമൽ_ജിത്_സിങ്_സെഖോൻ&oldid=3821609" എന്ന താളിൽനിന്ന് ശേഖരിച്ചത്