നകുലന് ചേദിരാജകുമാരിയായ കരേണുമതിയിൽ ജനിച്ച പുത്രനാണ് നിരമിത്രൻ . ഭാരതയുദ്ധത്തിൽ വച്ച് ഇദ്ദേഹത്തെ ദ്രോണാചാര്യർ വധിച്ചു .

അവലംബം തിരുത്തുക

[1]

  1. [1] mahabharatha -adiparva -sambhava-upaparva-chapter95.
"https://ml.wikipedia.org/w/index.php?title=നിരമിത്രൻ&oldid=2336860" എന്ന താളിൽനിന്ന് ശേഖരിച്ചത്