നിയോറിയലിസം
(നിയോ റിയലിസം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രണ്ടാം ലോക മഹായുദ്ധത്തിനുശേഷം യൂറോപ്പിൽ പ്രത്യേകിച്ച് ഇറ്റലിയിൽ രൂപം കൊണ്ട ഒരു കലാ-സാഹിത്യ സംസ്കാരമായിരുന്നു നിയോ റിയലിസം [1] സാഹിത്യത്തിലും ചലച്ചിത്രത്തിലും പ്രധാനമായുപയോഗിക്കുന്ന ഈ സങ്കേതം ഭാവനാധിഷ്ഠിതമായി മാത്രമല്ലാത്ത കലാസൃഷ്ടികൾക്കു പകരമായി നിത്യ ജീവിതത്തിൽ നിന്നുള്ള യഥാർത്ഥജീവിതാംശങ്ങളെയും കലാസൃഷ്ടികളിലേക്കു സ്വാംശീകരിക്കുന്ന രീതിയാണ് സ്വീകരിക്കുന്നത്.
അവലംബം
തിരുത്തുക- ↑ യാഹൂ ഉത്തരങ്ങൾ Archived 2017-02-12 at the Wayback Machine. ശേഖരിച്ചത് 20-02-2010