നാലുകെട്ട് (നോവൽ)
എം.ടി. വാസുദേവൻ നായരുടെ ആദ്യത്തെ നോവലാണ് നാലുകെട്ട്. 1958-ലാണ് ഈ നോവൽ പുറത്തിറങ്ങിയത്.
എം.ടി. വാസുദേവൻ നായരുടെ ആദ്യത്തെ നോവലാണ് നാലുകെട്ട്[1]. 1958-ലാണ് ഈ നോവൽ പുറത്തിരങ്ങിയത്. ഈ കൃതി 1959-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടുകയുണ്ടായി[2]. അഞ്ചു ലക്ഷത്തിലേറെ കോപ്പികൾ വിറ്റഴിക്കപ്പെട്ട ഈ നോവൽ 14 ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്.
കർത്താവ് | എം.ടി.വാസുദേവൻ നായർ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രസാധകർ | കറണ്ട് ബുക്സ് |
പ്രസിദ്ധീകരിച്ച തിയതി | 1958 |
ഏടുകൾ | 191 |
അവലംബം
തിരുത്തുക- ↑ Novel and Short Story to the Present Day
- ↑ "'Nalukettu' a landmark work, says Baby". Archived from the original on 2008-05-31. Retrieved 2011-10-23.