നാറാത്ത് ഗ്രാമപഞ്ചായത്ത്
കണ്ണൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(നാറാത്ത് (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആലക്കോഡ്
നാറാത്ത് ഗ്രാമപഞ്ചായത്ത് | |
11°57′43″N 75°23′34″E / 11.9620139°N 75.3928077°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കണ്ണൂർ |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | അഴീക്കോട് |
ലോകസഭാ മണ്ഡലം | കണ്ണൂർ |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | {{{ഭരണനേതൃത്വം}}} |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 17.24ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 23584 |
ജനസാന്ദ്രത | 1368/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+0460 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിലെ കല്ല്യാശ്ശേരി ബ്ളോക്ക് പരിധിയിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ് നാറാത്ത് ഗ്രാമപഞ്ചായത്ത്. നാറാത്ത്, കണ്ണാടിപ്പറമ്പ് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന നാറാത്ത് ഗ്രാമപഞ്ചായത്തിനു 17.24 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് തളിപ്പറമ്പ് മുനിസിപ്പാലിറ്റിയും, കൊളച്ചേരി പഞ്ചായത്തും, കിഴക്കുഭാഗത്ത് കൊളച്ചേരി, മുണ്ടേരി, ചേലോറ പഞ്ചായത്തുകളും, തെക്കുഭാഗത്ത് പുഴാതി, ചേലോറ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് പാപ്പിനിശ്ശേരി, ചിറക്കൽ പഞ്ചായത്തുകളുമാണ്.[1].
വാർഡുകൾ
തിരുത്തുക- കമ്പിൽ തെരു
- ചോയീചേരി
- ഓണപ്പരംബ
- കൊട്ടാൻചേരി
- മലോട്ടു നോർത്ത്
- പല്ലേരി
- മലോട്ടു സൌത്ത്
- കണ്ണാടിപ്പരംബ
- മാതോടം
- വയപ്രം
- കണ്ണാടിപറമ്പ്
- പുല്ലൂപ്പി ഈസ്റ്റ്
- പുല്ലൂപ്പി വെസ്റ്റ്
- നിടുവട്ട്
- കാക്കതുരുത്തീ
- നാറാത്ത്
- കമ്പിൽ
ഇതും കാണുക
തിരുത്തുകപുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക- നാറാത്ത് ഗ്രാമപഞ്ചായത്ത് Archived 2015-04-05 at the Wayback Machine.
അവലംബം
തിരുത്തുക- ↑ "നാറാത്ത് ഗ്രാമപഞ്ചായത്ത്". Archived from the original on 2015-04-05. Retrieved 2010-07-07.
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.