ലബനീസ് അഭിനേത്രിയും സംവിധായകയുമാണ് നാദിൻ ലബകി (English: Nadine Labaki (അറബി: نادين لبكي )

Nadine Labaki
نادين لبكي
Nadine Labaki
ജനനം (1974-02-18) ഫെബ്രുവരി 18, 1974  (50 വയസ്സ്)
തൊഴിൽActress, director
സജീവ കാലം1997–present
ജീവിതപങ്കാളി(കൾ)Khaled Mouzanar
വെബ്സൈറ്റ്www.nadinelabaki.com

ജീവചരിത്രം തിരുത്തുക

1974 ഫെബ്രുവരി 18ന് ലെബനാനിലെ ബാബ്ദാത്തിൽ ജനിച്ചു. ബെയ്‌റൂത്തിലെ സെന്റ് ജോസഫ് സർവ്വകലാശാലയിൽ നിന്ന് ഓഡിയോ വിശ്വൽ സ്റ്റഡീസിൽ ബിരുദം നേടി. 1997ൽ 11 റൂയി പാസ്ചർ എന്ന സിനിമ സംവിധാനം ചെയ്തു. ഈ സിനിമയ്ക്ക് 1998ൽ പാരിസിലെ അറബ് വേൾഡ് ഇൻസ്റ്റിറ്റിയൂട്ടിൽ നടന്ന അറസ് സിനിമ ബിനാലെയിൽ ബെസ്റ്റ് ഷോർട്ട് ഫിലിം അവാർഡ് ലഭിച്ചു.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=നാദിൻ_ലബകി&oldid=3587532" എന്ന താളിൽനിന്ന് ശേഖരിച്ചത്