ദ്വീപ രാഷ്ട്രങ്ങളുടെ പട്ടിക
ദ്വീപ രാഷ്ട്രങ്ങളുടെ ഒരു പട്ടികയാണ് ഇത്. ജലത്താൽ ചുറ്റപ്പെട്ടതും ഭൂഖണ്ഡം അല്ലത്തതുമായ് ഭൂ വിഭാഗത്തെയാന് ദ്വീപ് എന്ന് പറയുന്നത്.[1] ഭൂമിയിൽ സമുദ്രത്താൽ ചുറ്റപ്പെട്ട രാഷ്ട്രങ്ങളിൽ ചിലത് ദ്വീപസമൂഹംങ്ങളിലായി വ്യാപിച്ച് കിടക്കുന്നു. മൈക്രോണേഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങൾ ഇതിനുദാഹരണമാണ്. ആയിരത്തിലധികം ദ്വീപുകൾ കൂടിച്ചേരുന്നതാണ് ഈ രാജ്യങ്ങൾ. എന്നൽ മറ്റ് ചില രാജ്യങ്ങൾ കരയുമായി ബന്ധമില്ലാതെ പൂർണ്ണ്മായും ജലത്താൽ ചുറ്റപ്പെട്ടിരിക്കുന്നു. ഉദാ: മഡഗാസ്കർ, ഐസ്‌ലാന്റ് എന്നിവ. നാലുവശവും ജലത്താൽ ചുറ്റപ്പെട്ടതാണെങ്കിലും ഓസ്ട്രേലിയ ഭൂമിശാസ്ത്രപരമായി ഒരു ഭൂഖണ്ഡമാണ്.[2] ചില ദ്വീപുകളെ ആഗോളതലത്തിൽ സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങളായി അംഗീകരിച്ചിട്ടില്ല. ഉദാ: വടക്കൻ സൈപ്രസ്, തായ്വാൻ.
പരമാധികാര ദ്വീപ രാഷ്ട്രങ്ങൾ
തിരുത്തുകപേര് | ഭൂമിശാസ്ത്ര വിന്യാസം | ഭൂ പ്രകൃതി | ജനസംഖ്യ | വിസ്തൃതി (km²) | ജനസാന്ദ്രത (per km²) | സ്ഥാനം |
---|---|---|---|---|---|---|
ആന്റീഗയും ബാർബ്യൂഡയും | രണ്ട് പ്രധാന ദ്വീപുകൾ | വൻകരത്തട്ട് | 86,295 | 440 | 194 | കരീബിയൻ കടൽ, Leeward Islands |
ഓസ്ട്രേലിയ | ഒറ്റ ദ്വീപ്/Continent | 24,309,330 | 7,692,000 | 3.2 | ഓഷ്യാനിയ | |
ബഹാമാസ് | ദ്വീപസമൂഹം | വൻകരത്തട്ട് | 392,000 | 13,878 | 23.27 | അറ്റ്‌ലാന്റിക് മഹാസമുദ്രം, ബഹാമാസ് |
ബഹ്റൈൻ | ഒറ്റ ദ്വീപ് | വൻകരത്തട്ട് | 1,316,500 | 750 | 1,189.5 | പേർഷ്യൻ ഗൾഫ് |
ബാർബേഡോസ് | One island | വൻകരത്തട്ട് | 285,000 | 430 | 627 | കരീബിയൻ കടൽ, Windward Islands |
ബ്രൂണൈ | ഒരു വലിയ ദ്വീപിന്റെ ഭാഗം | വൻകരത്തട്ട് | 393,372 | 5,765 | 67.3 | Maritime Southകിഴക്കൻ ഏഷ്യ |
കേപ്പ് വേർഡ് | ദ്വീപസമൂഹം | മഹാസമുദ്ര ദ്വീപ് | 518,467 | 4,033 | 125.5 | അറ്റ്‌ലാന്റിക് മഹാസമുദ്രം, ആഫ്രിക്ക |
കൊമോറസ് | ദ്വീപസമൂഹം | മഹാസമുദ്ര ദ്വീപ് | 784,745 | 2,235 | 275 | ഇന്ത്യൻ മഹാസമുദ്രം, ആഫ്രിക്ക |
ക്യൂബ | ഒറ്റ ദ്വീപ് | വൻകരത്തട്ട് | 11,245,629 | 109,238 | 102.3 | കരീബിയൻ കടൽ, Greater Antilles |
സൈപ്രസ്[n 1] | ഒരു വലിയ ദ്വീപിന്റെ ഭാഗം | വൻകരത്തട്ട് | 858,000 | 9,251 | 85 | മധ്യധരണ്യാഴി |
ഡൊമനിക്ക | ഒറ്റ ദ്വീപ് | വൻകരത്തട്ട് | 71,293 | 754 | 105 | കരീബിയൻ കടൽ, Lesser Antilles |
ഡൊമനിക്കൻ റിപ്പബ്ലിക് | ഒരു വലിയ ദ്വീപിന്റെ ഭാഗം | വൻകരത്തട്ട് | 10,652,000 | 48,442 | 208.2 | കരീബിയൻ കടൽ, Greater Antilles |
കിഴക്കൻ ടിമോർ | ഒരു വലിയ ദ്വീപിന്റെ ഭാഗം | വൻകരത്തട്ട് | 1,212,107 | 14,874 | 76.2 | Maritime Southകിഴക്കൻ ഏഷ്യ |
മൈക്രോനേഷ്യ | ദ്വീപസമൂഹം | മഹാസമുദ്ര ദ്വീപ് | 101,351 | 702 | 158.1 | ശാന്തസമുദ്രം, മൈക്രോനേഷ്യ |
ഫിജി | ദ്വീപസമൂഹം | മഹാസമുദ്ര ദ്വീപ് | 859,178 | 18,274 | 46.4 | ശാന്തസമുദ്രം, Melanesia |
ഗ്രനേഡ, Carriacou and Petite Martinique | ഒറ്റ ദ്വീപ്, two dependencies | വൻകരത്തട്ട് | 110,000 | 344 | 319.8 | കരീബിയൻ കടൽ, Windward Islands |
ഹെയ്റ്റി | ഒരു വലിയ ദ്വീപിന്റെ ഭാഗം | വൻകരത്തട്ട് | 9,700,000 | 27,750 | 350 | കരീബിയൻ കടൽ, Greater Antilles |
ഐസ്‌ലാന്റ് | ഒറ്റ ദ്വീപ് | മഹാസമുദ്ര ദ്വീപ് | 316,252 | 103,000 | 3.1 | അറ്റ്‌ലാന്റിക് മഹാസമുദ്രം |
ഇന്തോനേഷ്യ | ദ്വീപസമൂഹം | രണ്ട് വൻകരതട്ടുകൾ | 255,461,700 | 1,904,569 | 124.7 | Maritime Southകിഴക്കൻ ഏഷ്യ |
റിപ്പബ്ലിക്ക് ഓഫ് അയർലണ്ട് | ഒരു പ്രധാന ദ്വീപിന്റെ ഒരു ഭാഗം | വൻകരത്തട്ട് | 4,588,252 | 70,273 | 65.3 | അറ്റ്‌ലാന്റിക് മഹാസമുദ്രം, ബ്രിട്ടീഷ് ദ്വീപുകൾ |
ജമൈക്ക | ഒറ്റ ദ്വീപ് | വൻകരത്തട്ട് | 2,847,232 | 10,991 | 252 | കരീബിയൻ കടൽ, Greater Antilles |
ജപ്പാൻ | ദ്വീപസമൂഹം | വൻകരത്തട്ട് | 127,433,494 | 377,873 | 337 | ശാന്തസമുദ്രം, കിഴക്കൻ ഏഷ്യ |
കിരീബാസ് | ദ്വീപസമൂഹം | മഹാസമുദ്ര ദ്വീപ് | 98,000 | 811 | 135 | ശാന്തസമുദ്രം, മൈക്രോനേഷ്യ |
മഡഗാസ്കർ | ഒറ്റ ദ്വീപ് | മഹാസമുദ്ര ദ്വീപ് | 20,653,556 | 587,041 | 35.2 | ഇന്ത്യൻ മഹാസമുദ്രം, ആഫ്രിക്ക |
മാലിദ്വീപ് | ദ്വീപസമൂഹം | മഹാസമുദ്ര ദ്വീപ് | 329,198 | 298 | 1,105 | ഇന്ത്യൻ മഹാസമുദ്രം |
മാൾട്ട | രണ്ട് പ്രധാന ദ്വീപുകൾ | വൻകരത്തട്ട് | 404,500 | 316 | 1,282 | മധ്യധരണ്യാഴി |
മാർഷൽ ദ്വീപുകൾ | ദ്വീപസമൂഹം | മഹാസമുദ്ര ദ്വീപ് | 62,000 | 181 | 342.5 | ശാന്തസമുദ്രം, മൈക്രോനേഷ്യ |
മൗറീഷ്യസ് | ദ്വീപസമൂഹം | മഹാസമുദ്ര ദ്വീപ് | 1,244,663 | 2,040 | 610 | ഇന്ത്യൻ മഹാസമുദ്രം, ആഫ്രിക്ക |
നൗറു | One island | മഹാസമുദ്ര ദ്വീപ് | 13,635 | 21 | 649 | ശാന്തസമുദ്രം, മൈക്രോനേഷ്യ |
ന്യൂസീലൻഡ് | രണ്ട് പ്രധാന ദ്വീപുകൾ | വൻകരത്തട്ട് | 4,691,194 | 268,680 | 17.4 | ശാന്തസമുദ്രം, പോളിനേഷ്യ |
Northern Cyprus[n 2] | ഒരു വലിയ ദ്വീപിന്റെ ഭാഗം | വൻകരത്തട്ട് | 313,626[3] | 3,355 | 93 | മധ്യധരണ്യാഴി |
പലാവു | ദ്വീപസമൂഹം | മഹാസമുദ്ര ദ്വീപ് | 20,000 | 459 | 43.6 | ശാന്തസമുദ്രം, മൈക്രോനേഷ്യ |
പാപുവ ന്യൂ ഗിനിയ | ഒരു വലിയ ദ്വീപിന്റെ ഭാഗം | വൻകരത്തട്ട് | 6,732,000 | 462,840 | 14.5 | ശാന്തസമുദ്രം, Melanesia |
ഫിലിപ്പീൻസ് | ദ്വീപസമൂഹം | വൻകരത്തട്ട് | 101,398,120 | 343,448 | 295 | Maritime Southകിഴക്കൻ ഏഷ്യ |
സെയ്ന്റ് കിറ്റ്സ് നീവസ് | രണ്ട് പ്രധാന ദ്വീപുകൾ | വൻകരത്തട്ട് | 51,300 | 261 | 164 | കരീബിയൻ കടൽ, Leeward Islands |
സെയ്ന്റ് ലൂസിയ | ഒറ്റ ദ്വീപ് | വൻകരത്തട്ട് | 173,765 | 616 | 298 | കരീബിയൻ കടൽ, Windward Islands |
സെയ്ന്റ് വിൻസന്റ് ഗ്രനഡീൻസ് | ദ്വീപസമൂഹം | വൻകരത്തട്ട് | 120,000 | 389 | 307 | കരീബിയൻ കടൽ, Windward Islands |
സമോവ | ദ്വീപസമൂഹം | മഹാസമുദ്ര ദ്വീപ് | 179,000 | 2,831 | 63.2 | ശാന്തസമുദ്രം, പോളിനേഷ്യ |
സാവോ ടോം ആൻഡ് പ്രിൻസിപ്പെ | രണ്ട് പ്രധാന ദ്വീപുകൾ | വൻകരത്തട്ട് | 163,000 | 1,001 | 169.1 | അറ്റ്‌ലാന്റിക് മഹാസമുദ്രം, ആഫ്രിക്ക |
സെയ്‌ഷെൽസ് | ദ്വീപസമൂഹം | മഹാസമുദ്ര ദ്വീപ് | 87,500 | 455 | 192 | ഇന്ത്യൻ മഹാസമുദ്രം, ആഫ്രിക്ക |
സിംഗപ്പൂർ[4] | ഒറ്റ ദ്വീപ് | വൻകരത്തട്ട് | 5,469,700 | 718.3 | 7,615 | Maritime Southകിഴക്കൻ ഏഷ്യ |
സോളമൻ ദ്വീപുകൾ | ദ്വീപസമൂഹം | മഹാസമുദ്ര ദ്വീപ് | 523,000 | 28,400 | 18.1 | ശാന്തസമുദ്രം, Melanesia |
ശ്രീലങ്ക | ഒറ്റ ദ്വീപ് | വൻകരത്തട്ട് | 20,277,597 | 65,610 | 314 | ഇന്ത്യൻ മഹാസമുദ്രം |
തായ്‌വാൻ[n 3] | ഒറ്റ ദ്വീപ് | വൻകരത്തട്ട് | 23,550,077 | 36,188 | 633 | ശാന്തസമുദ്രം, കിഴക്കൻ ഏഷ്യ |
ടോങ്ക | ദ്വീപസമൂഹം | മഹാസമുദ്ര ദ്വീപ് | 104,000 | 748 | 139 | ശാന്തസമുദ്രം, പോളിനേഷ്യ |
ട്രിനിഡാഡ് ടൊബാഗോ | രണ്ട് പ്രധാന ദ്വീപുകൾ | വൻകരത്തട്ട് | 1,299,953 | 5,131 | 254.4 | കരീബിയൻ കടൽ, തെക്കേ അമേരിക്ക |
തുവാലു | ദ്വീപസമൂഹം | മഹാസമുദ്ര ദ്വീപ് | 12,373 | 26 | 475.88 | ശാന്തസമുദ്രം, പോളിനേഷ്യ |
യുണൈറ്റഡ് കിങ്ഡം | ഒറ്റ ദ്വീപ്; മറ്റൊരു ദ്വീപൈന്റെ ചെറുഭാഗം | വൻകരത്തട്ട് | 65,587,300 | 244,820 | 246 | അറ്റ്‌ലാന്റിക് മഹാസമുദ്രം, ബ്രിട്ടീഷ് ദ്വീപുകൾ |
വാനുവാടു | ദ്വീപസമൂഹം | മഹാസമുദ്ര ദ്വീപ് | 243,304 | 12,190 | 19.7 | ശാന്തസമുദ്രം, Melanesia |
അവലംബം
തിരുത്തുക- ↑ "Definition of island". Oxford University Press. Archived from the original on 2016-08-15. Retrieved 2018-02-15.
- ↑ Löffler, Ernst; A.J. Rose, Anneliese Löffler & Denis Warner (1983). Australia:Portrait of a Continent. Richmond, Victoria: Hutchinson Group. p. 17. ISBN 0-09-130460-1.
- ↑ TRNC SPO, Economic and Social Indicators 2014, pages=2–3
- ↑ "Statistics Singapore - Latest Data - Population & Land Area". Archived from the original on 2015-11-29. Retrieved 2018-02-15.
കുറിപ്പുകൾ
തിരുത്തുക- ↑ The north part of the island of Cyprus is the de facto independent state of Northern Cyprus, which is recognized only by Turkey. In the south of the island are the Sovereign Base Areas of Akrotiri and Dhekelia, controlled by the United Kingdom.
- ↑ In 1983, Northern Cyprus declared independence from Cyprus. Northern Cyprus's sovereignty has been recognized by one United Nations member state (Turkey). It is not a member of the UN. Most states recognize Cyprus's claim of sovereignty over Northern Cyprus.
- ↑ Taiwan (official name as "Republic of China") only controls the islands of Taiwan, Matsu, Kinmen, Penghu etc after the Chinese Civil War, but has not renounced claim on areas currently under control of People's Republic of China, Mongolia, Tuva (a Russian republic) etc. If those territories are taken into account, the Republic of China is not a borderless country or a country centered with a major island. The area under ROC control is also claimed by the People's Republic of China. See Legal status of Taiwan, Political status of Taiwan and One-China policy.
This ലേഖനം has not been added to any content categories. Please help out by adding categories to it so that it can be listed with similar ലേഖനംsഫലകം:Stub other. (നവംബർ 2023) |