കേരളത്തിലെ പാരമ്പര്യ ജ്യോതിഷ വിഭാഗം സമുദായ ദിനമായി ആചരിക്കുന്ന ദിവസത്തെയാണ് ദൈവജ്ഞ ആചാര്യ ദിനം എന്നറിയപ്പെടുന്നത്.[1] വിജയദശമി ദിനത്തിൽ തന്നെയാണ് ഇതും അഘോഷിക്കപ്പെടുന്നത്.[2] .[3]

വിവിധ പ്രദേശങ്ങളിലായി, കണിശൻ , കണിശു , കണിയാൻ , കണിയാർ പണിക്കർ , കളരി  പണിക്കർ , ഗണക , കളരി കുറുപ്പ്  എന്നിങ്ങനെ  വ്യത്യസ്ത നാമങ്ങളിലറിയപ്പെടുന്ന പാരമ്പര്യ ജ്യോതിഷ സമുദായതിന്റെ പൂർവ്വികരുടെ തൊഴിലുകളായിരുന്നു [4]. ജ്യോതിഷവും അധ്യാപനവും. [5] .

ഉത്തര  മലബാറിൽ  ഗുരുക്കൾ , ദക്ഷിണ മലബാർ - കൊച്ചി - ഉത്തര  തിരുവിതാംകൂർ  എന്നിവടങ്ങളില്  പണിക്കർ , ദക്ഷിണ  തിരുവിതാം കൂറില്  ആശാൻ  എന്നിങ്ങനെയുള്ള സ്ഥാനപ്പേരുകളാണ്   ഈ സമുദായത്തിന്റെ മുഖ്യ ധാര വിഭാഗത്തിനുണ്ടായിരുന്നത്

.അക്ഷര - ആയോധന കളരികളുടെ ഗുരുക്കൻമാരായും ,ജ്യോതിഷികളായും സമൂഹത്തിനു സംഭാവനകള് നല്കിയിടുണ്ടായിരുന്ന സമുദായതിന്റെ പൂർവികരെ സ്മരിക്കുന്നതിനായാണ്, ഇവര്, ഈ ദിനം ആചരിക്കുന്നത്. [6] .[7].


അവലംബം തിരുത്തുക

  1. "mathrubhumi". Archived from the original on 2016-03-04. Retrieved 2015-10-26.
  2. "News kerala Kaumudi".
  3. "News Janmadesam".[പ്രവർത്തിക്കാത്ത കണ്ണി]
  4. Rao, K.S. Krishna (2008). Global Encyclopaedia of the Brahmana Ethnography. Global Vision Pub House. p. 247. ISBN 978-81-8220-209-2.
  5. Thurston, Edgar; Rangachari, K. (1909). Castes and tribes of Southern India. Vol. 3. Madras: Government Press. p. 194.
  6. "thrissurvartha".[പ്രവർത്തിക്കാത്ത കണ്ണി]
  7. "News".
"https://ml.wikipedia.org/w/index.php?title=ദൈവജ്ഞ_ആചാര്യ_ദിനം&oldid=3909191" എന്ന താളിൽനിന്ന് ശേഖരിച്ചത്