ദേശീയ ചലച്ചിത്ര പുരസ്കാരം 2007

ഇന്ത്യൻ ഗവൺമെന്റ് നൽകുന്ന 2007-ലെ അമ്പത്തി അഞ്ചാമത് ദേശീയ ചലച്ചിത്രപുരസ്കാരങ്ങൾ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അംബിക സോണി പ്രഖ്യാപിച്ചു[1][2][3] .

പുരസ്കാരങ്ങൾ തിരുത്തുക

ചിത്രത്തിനുള്ള പുരസ്കാരങ്ങൾ തിരുത്തുക

പുരസ്കാരം ചിത്രം സം‌വിധായകൻ ഭാഷ
മികച്ച ചിത്രം കാഞ്ചീവരം പ്രിയദർശൻ തമിഴ്
ജനപ്രീതി നേടിയ ചിത്രം
മികച്ച സാമൂഹ്യക്ഷേമ ചിത്രം
മികച്ച ദേശീയോദ്ഗ്രഥന ചിത്രം ചക്ദേ ഇന്ത്യ ഹിന്ദി
മികച്ച നോൺ ഫീച്ചർ ചിത്രം
മികച്ച മലയാളചിത്രം ഒരേ കടൽ ശ്യാമപ്രസാദ് മലയാളം
മികച്ച തമിഴ് ചലച്ചിത്രം പെരിയാർ ജ്ഞാന രാജശേഖരൻ തമിഴ്
മികച്ച ഹിന്ദി ചലച്ചിത്രം ഖോസ്ലാ കാഖോസ്ലാ ദിബാകർ ബാനർജീ ഹിന്ദി
മികച്ച ആനിമേഷൻ ചിത്രം
മികച്ച കുട്ടികളുടെ ചിത്രം ഫോട്ടോ
പ്രത്യേക ജൂറി പുരസ്കാരം

വ്യക്തിഗത പുരസ്കാരങ്ങൾ തിരുത്തുക

പുരസ്കാരം വ്യക്തി ചലച്ചിത്രം ഭാഷ
മികച്ച നടൻ പ്രകാശ് രാജ് കാഞ്ചീവരം തമിഴ്
മികച്ച നടി ഉമശ്രീ ഗുലാബി ടാക്കീസ് കന്നട
മികച്ച സം‌വിധായകൻ അടൂർ ഗോപാലകൃഷ്ണൻ നാലു പെണ്ണുങ്ങൾ മലയാളം
മികച്ച പുതുമുഖസംവിധായകൻ
മികച്ച ശബ്ദമിശ്രണം കുനാൽ ശർമ്മ
മികച്ച എഡിറ്റർ ബി. അജിത്ത് കുമാർ
മികച്ച എഡിറ്റർ (നോൺ-ഫീച്ചർ വിഭാഗം)
മികച്ച നവാഗത സം‌വിധായകൻ (നോൺ-ഫീച്ചർ വിഭാഗം)
മികച്ച ചലച്ചിത്ര ഗ്രന്ഥം
മികച്ച ഗായകൻ ശങ്കർ മഹാദേവൻ താരെ സമീൻ പർ
മികച്ച ഗായിക ശ്രേയ ഘോഷൽ
മികച്ച സഹനടി ഷെഫാലി ഷാ
മികച്ച സഹനടൻ ദർശൻ ജാരിവാല
മികച്ച ബാലതാരം
മികച്ച ചമയം റൂമ സെൻ ഗുപ്ത
മികച്ച സംഗീതം ഔസേപ്പച്ചൻ
മികച്ച തിരക്കഥ ഫെറോസ് അബ്ബാസ് ഖാൻ
മികച്ച നൃത്തസംവിധാനം ചിന്നി പ്രകാശ്, രേഖ പ്രകാശ് ജോധാ അക്ബർ ഹിന്ദി
മികച്ച വസ്ത്രാലങ്കാരം
മികച്ച കലാസം‌വിധാനം

അവലംബം തിരുത്തുക

  1. "55th NATIONAL FILM AWARDS FOR THE YEAR 2007" (PDF).
  2. "55th National Award Winners List". oneindia.in. 2009-09-08. Retrieved 2009-09-23.[പ്രവർത്തിക്കാത്ത കണ്ണി]
  3. "Cut to fame". Indian Express. Sep 08, 200. Archived from the original on 2012-10-03. Retrieved 2010-01-31. {{cite news}}: Check date values in: |date= (help)