തെക്കേ ഇന്ത്യയിലെ തമിഴ്നാട് സംസ്ഥാനത്തിലുള്ള ഒരു ദേശീയപാതയാണ് NH 68 (ദേശീയപാത 68). ഉലുടർപേട്ട- സേലം എന്നീ പ്രദേശങ്ങളെ ഈ പാത ബന്ധിപ്പിക്കുന്നു. ഇതിന് 134 km (83 mi) നീളമുണ്ട്.[1] സേലത്ത് വച്ച് ദേശീയപാത 7-ൽ നിന്നും ആരംഭിക്കുന്ന പാത, ഉലുടർപേട്ടയിൽ വെച്ച് ദേശീയപാത 45-നോട് ചേരുന്നു.

National Highway 68 shield}}

National Highway 68
Road map of India with National Highway 68 highlighted in solid blue color
റൂട്ട് വിവരങ്ങൾ
നീളം134 km (83 mi)
പ്രധാന ജംഗ്ഷനുകൾ
East അവസാനംഉലുടർപേട്ട, Villupuram district, Tamil Nadu
West അവസാനംസേലം, തമിഴ്നാട്
സ്ഥലങ്ങൾ
സംസ്ഥാനങ്ങൾതമിഴ്നാട്
പ്രധാന
ലക്ഷ്യസ്ഥാനങ്ങൾ
Ulundrupet - Kallakkurichchi - Attur - Vazhapadi - Salem
Highway system
ഇന്ത്യൻ പാതാ ശൃംഖല

ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

NH 67NH 69

അവലംബം തിരുത്തുക

  1. "National Highways Starting and Terminal Stations". Ministry of Road Transport & Highways. Archived from the original on 2015-12-22. Retrieved 2012-12-02. {{cite web}}: Cite has empty unknown parameter: |4= (help)


"https://ml.wikipedia.org/w/index.php?title=ദേശീയപാത_68_(ഇന്ത്യ)&oldid=3654741" എന്ന താളിൽനിന്ന് ശേഖരിച്ചത്