മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ നാലുമക്കളിൽ ഏറ്റവും ഇളയ മകനാണ് ദേവ്ദാസ് ഗാന്ധി.ദക്ഷിണാഫ്രിക്കയിലാണ് അദ്ദേഹം ജനിച്ചത്.മാതാപിതാക്കൾക്കൊപ്പം ഇന്ത്യയിലെത്തിയ ദേവ്ദാസ് ഗാന്ധി ദേശീയ സ്വാതന്ത്ര സമരത്തിൽ പങ്കാളിയാവുകയും നിരവധി തവണ ജയിലിൽ കിടക്കുകയും ചെയ്തു.

Devdas Gandhi
Gandhi in the 1920s.
ജനനം(1900-05-22)22 മേയ് 1900
മരണം3 ഓഗസ്റ്റ് 1957(1957-08-03) (പ്രായം 57)
മരണ കാരണംAlcoholic liver disease
ദേശീയതIndian
ജീവിതപങ്കാളി(കൾ)Lakshmi[1][2]
കുട്ടികൾ
മാതാപിതാക്ക(ൾ)
ബന്ധുക്കൾ

പേരെടുത്ത പത്രപ്രവർത്തകനായിരുന്ന അദ്ദേഹം ഹിന്ദുസ്താൻ ടൈംസിന്റെ പത്രാധിപരായിരുന്നു.




  1. Hopley, Antony R. H. "Chakravarti Rajagopalachari". Oxford Dictionary of National Biography.
  2. Varma et al., p 52
"https://ml.wikipedia.org/w/index.php?title=ദേവ്ദാസ്_ഗാന്ധി&oldid=3957703" എന്ന താളിൽനിന്ന് ശേഖരിച്ചത്