ദുർമാർഗ ചരാധമുലനു
ത്യാഗരാജസ്വാമികൾ തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന ഒരു കൃതിയാണ് ദുർമാർഗ ചരാധമുലനു. രഞ്ജനിരാഗത്തിൽ രൂപകതാളത്തിലാണ് ഈ കൃതി ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4][5][6][7]
വരികൾ തിരുത്തുക
പല്ലവി തിരുത്തുക
ദുർമാർഗ ചരാധമുലനു ദൊര നീവന ജാലരാ
(ദുർമാർഗ)
അനുപല്ലവി തിരുത്തുക
ധർമാത്മക ! ധനധാന്യ ദൈവമു നീവൈ
യുണ്ഡഗ (ദുർമാർഗ)
ചരണം തിരുത്തുക
പലുകു ബോടിനി സഭലോന
പതിതമാനവുലകൊസഗു
ഖലുലനെച്ചട ബൊഗഡനി ശ്രീകര !
ത്യാഗരാജവിനുത (ദുർമാർഗ)
അവലംബം തിരുത്തുക
- ↑ "Carnatic Songs - durmArga carAdamulanu". Retrieved 2021-08-01.
- ↑ ത്യാഗരാജ കൃതികൾ-പട്ടിക
- ↑ "Pronunciation @ Thyagaraja" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-07-15.
- ↑ Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
- ↑ Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.
- ↑ "Tyagaraja Kriti". Retrieved 2021-08-01.
- ↑ "Durmargachara". Retrieved 2021-08-01.