റോബർട്ട് കിർക്ക്മാൻ, ടോണി മൂർ, ചാർളി അട്ലർഡ് എന്നിവരുടെ അതേ പേരിലുള്ള കോമിക്ക് ബുക്ക് പരമ്പരയെ അടിസ്ഥാനമാക്കി ഫ്രാങ്ക് ഡറാബോണ്ട് വികസിപ്പിച്ച ഒരു അമേരിക്കൻ സൊംബി ലോകാവസാന ടെലിവിഷൻ പരമ്പരയാണ് ദി വാക്കിങ് ഡെഡ്. ആൻഡ്രൂ ലിങ്കൻ എന്ന നടനാണ് റിക്ക് ഗ്രിംസ് എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. റിക്ക് ഗ്രിംസ് എന്ന പൊലീസ് ഉദ്യോഗസ്ഥർ ഒരു കോമയിൽ നിന്ന് എണീക്കുകയും ഒരു വൈറസ് ഔട്ട്ബ്രേക്ക് കാരണം മനുഷ്യർ നരഭോജികളായ സോംബികൾ ആയി മാറിയിരിക്കുന്ന ഒരു ലോകത്തേക്ക് എത്തിപ്പെടുകയും തന്റെ കുടുംബവുമായി ഒന്നിക്കുകയും ചെയ്യുന്നു. ഈ പുതിയ ലോകത്തെ ആവരുടെ അതിജീവനം ആണ് കഥയുടെ ഇതിവൃത്തം.

ദി വാക്കിങ് ഡെഡ്
തരം
അടിസ്ഥാനമാക്കിയത്
Developed byഫ്രാങ്ക് ഡറാബോണ്ട്
അഭിനേതാക്കൾ
സംഗീതംബിയർ മക്ക്രാരി
രാജ്യംയുണൈറ്റഡ് സ്റ്റേറ്റ്സ്
ഒറിജിനൽ ഭാഷ(കൾ)ഇംഗ്ലീഷ്
സീസണുകളുടെ എണ്ണം11
എപ്പിസോഡുകളുടെ എണ്ണം159 (എപ്പിസോഡുകളുടെ പട്ടിക)
നിർമ്മാണം
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ(മാർ)
  • ഫ്രാങ്ക് ഡറാബോണ്ട്
  • ഗെയ്ൽ ആനി ഹർഡ്
  • ഡേവിഡ് ആൾപെറ്റ്
  • റോബർട്ട് കിർക്ക്മാൻ
  • ചാൾസ് എച്ച്. എഗ്ലീ
  • ഗ്ലെൻ മസ്സാര
  • സ്കോട്ട് എം. ഗിംപിൾ
  • ഗ്രെഗ് നിക്കൊറ്റെരോ
  • ടോം ലൂസ്
  • ഡെന്നിസ് ഹുത്ത്
നിർമ്മാണം
  • ജോളി ഡേൽ
  • കേലബ് വാംബിൾ
  • പോൾ ഗാഢ്
  • ഹെതർ ബെൽസൺ
നിർമ്മാണസ്ഥലം(ങ്ങൾ)ജോർജിയ
ഛായാഗ്രഹണം
  • രോൺ ഷ്മിറ്റ്
  • ഡേവിഡ് ബോയ്ഡ്
  • മൈക്കൽ ഇ. സാറ്റ്രിമിസ്
  • സ്റ്റീഫൻ കാംപ്ബെൽ
  • ഡേവിഡ് ടർട്ടേഴ്സൽ
എഡിറ്റർ(മാർ)
  • ജൂലിയസ് റാംസെ
  • ഹണ്ടർ എം. വിയ
  • അവെ യുബിയൻ
  • ഡാൻ ലു
  • നാഥൻ ഗൺ
  • റേച്ചൽ ഗുഡ്ലെട്ട് കാറ്റ്സ്
  • കെൽലി ഡിക്സൺ
സമയദൈർഘ്യം42–67 മിനിറ്റ്സ്
പ്രൊഡക്ഷൻ കമ്പനി(കൾ)
  • എ എം സി സ്റ്റുഡിയോസ്
  • സർക്കിൽ ഓഫ്‌ കൻഫ്യൂഷൻ
  • സ്കൈബൗണ്ട് എന്റർടൈന്മെന്റ്
  • വാൽഹല്ല എന്റർടൈന്മെന്റ്
  • ഇഡിയറ്റ് ബോക്സ് പ്രൊഡക്ഷൻസ്
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക്എ എം സി
Picture format1080i (16:9 എച്ച് ഡി ടി വി)
Audio format
ഒറിജിനൽ റിലീസ്ഒക്ടോബർ 31, 2010 (2010-10-31) – ഇപ്പോൾ
കാലചരിത്രം
അനുബന്ധ പരിപാടികൾ
External links
Website

അവലംബം തിരുത്തുക

  1. Seibert, Perry. "The Walking Dead [TV Series]". AllMovie. Archived from the original on April 29, 2014. Retrieved March 4, 2014.
  2. Stelter, Brian (November 14, 2010). "At AMC, Two Character Dramas Just One Hit". The New York Times. Archived from the original on April 10, 2014. Retrieved December 28, 2013.
"https://ml.wikipedia.org/w/index.php?title=ദി_വാക്കിങ്_ഡെഡ്&oldid=3675299" എന്ന താളിൽനിന്ന് ശേഖരിച്ചത്