ദി ടൈഗർ

മലയാള ചലച്ചിത്രം
(ദി ടൈഗർ (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഷാജി കൈലാസിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, മുരളി, സായി കുമാർ, ഗോപിക എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2005-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ദി ടൈഗർ. ശ്രീ ഉത്രട്ടാതി ഫിലിംസിന്റെ ബാനറിൽ ശശി അയ്യഞ്ചിറ ആണ് ഈ ചിത്രം നിർമ്മിച്ചത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ബി. ഉണ്ണികൃഷ്ണൻ ആണ്.

ദി ടൈഗർ
വി.സി.ഡി. പുറംചട്ട
സംവിധാനംഷാജി കൈലാസ്
നിർമ്മാണംശശി അയ്യഞ്ചിറ
രചനഉണ്ണികൃഷ്ണൻ ബി.
അഭിനേതാക്കൾസുരേഷ് ഗോപി
മുരളി
സായി കുമാർ
ഗോപിക
സംഗീതം
ഛായാഗ്രഹണംഎസ്. ഷണ്മുഖം
ചിത്രസംയോജനംഡോൺ മാക്സ്
സ്റ്റുഡിയോശ്രീ ഉത്രട്ടാതി ഫിലിംസ്
റിലീസിങ് തീയതി2005 ഡിസംബർ 16
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

ഗാനരചന, സംഗീതം എന്നിവയെല്ലാം നിർവ്വഹിച്ചത് ഷാൻ ആണ്. പശ്ചാത്തലസംഗീതം രാജാമണി ഒരുക്കിയിരിക്കുന്നു.

ഗാനങ്ങൾ
  1. തീം സോങ്ങ് 1 – ഷാൻ
  2. തീം സോങ്ങ് 2 (കാളിയ വിഷധാര) – ഷാൻ

അണിയറ പ്രവർത്തകർ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ദി_ടൈഗർ&oldid=3770557" എന്ന താളിൽനിന്ന് ശേഖരിച്ചത്