ദാറ്റ് ദാറ്റ് ഈസ് ഈസ് ദാറ്റ് ദാറ്റ് ഈസ് നോട്ട് ഈസ് നോട്ട് ഈസ് ദാറ്റ് ഇറ്റ് ഇറ്റ് ഈസ്

ആംഫിബോളജി പ്രകാരമുള്ള ആംഗലേയത്തിലെ ഒരു മാതൃകാ വാക്കുകളുടെ ശ്രേണിയാണ് ദാറ്റ് ദാറ്റ് ഈസ് ഈസ് ദാറ്റ് ദാറ്റ് ഈസ് നോട്ട് ഈസ് നോട്ട് ഈസ് ദാറ്റ് ഇറ്റ് ഇറ്റ് ഈസ് - That that is is that that is not is not is that it it is.[1]

ഈ വാക്യത്തിനെ രണ്ടു രീതിയിൽ ചിഹ്നനം നടത്താം.

  • That that is, is. That that is not, is not. Is that it? It is.
  • That that is is that that is. Not is not. Is that it? It is.

അവലംബങ്ങൾ തിരുത്തുക

  1. Wieringa, Moore & Barnes (1993). Procedure Writing: Principles and Practices. Battelle Press. p. 54. ISBN 0-935470-68-9. {{cite book}}: Cite has empty unknown parameter: |coauthors= (help)