രാജമല്ലി

ചെടിയുടെ ഇനം
(ദശമന്താരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭാരതത്തിൽ ധാരാളമായി കണ്ടുവരുന്നതും ഉദ്യാനസസ്യം എന്ന നിലയിൽ വളർത്തുന്നതുമായ ഒരു ഔഷധസസ്യയിനമാണ്‌ രാജമല്ലി ( Caesalpinia pulcherrima - സീസാല്പീനിയ പൽകരിമ).[1]. പൂക്കളുടെ പ്രത്യേകത കൊണ്ട് പീക്കോക്ക് ഫ്ളവർ എന്നു പേരുണ്ട്. വിത്ത് നട്ട് ചെടി വളർത്താം.[2]

രാജമല്ലി
Caesalpinia pulcherrima at the Desert Demonstration Garden in Las Vegas
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
C. pulcherrima
Binomial name
Caesalpinia pulcherrima
Synonyms
  • Caesalpinia pulcherrima var. flava Bailey & Rehder
  • Poinciana bijuga Lour.
  • Poinciana bijuga Burm. f.
  • Poinciana pulcherrima L.

ഏകദേശം 3 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു കുറ്റിച്ചെടിയാണ് രാജമല്ലി.

ഔഷധഗുണം

തിരുത്തുക

തിക്ത, കടു രസത്തോടുകൂടിയതും, ലഘു, രൂക്ഷ, തീക്ഷ്ണ ഗുണത്തോടുകൂടിയതും ഉഷ്ണ വീര്യത്തോടുകൂടിയതുമായ സസ്യമാണ്‌. ഇല, പൂവ്, വിത്ത് ഇവ ഔഷധത്തിനു് ഉപയോഗിക്കുന്നു.[2]

ചിത്രശാല

തിരുത്തുക
  1. http://ayurvedicmedicinalplants.com/index.php?option=com_zoom&Itemid=26&page=view&catid=3&key=1[പ്രവർത്തിക്കാത്ത കണ്ണി]
  2. 2.0 2.1 അലങ്കാര വൃക്ഷങ്ങൾ- ജി.എസ്‌. ഉണ്ണികൃഷ്ണൻ നായർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്‌
"https://ml.wikipedia.org/w/index.php?title=രാജമല്ലി&oldid=3642787" എന്ന താളിൽനിന്ന് ശേഖരിച്ചത്