ദരിഗ നുർസുൽത്താൻക്വിസി നസർബയേവ (കസാഖ്: Darıǵa Nursultanqyzy നസർബവേവ; റഷ്യൻ: Дарига Нурсултановна Назарбаева; ജനനം: മേയ് 7, 1963) കസാഖ് പ്രസിഡന്റായ നുർസുൽത്താൻ നസർബയേവ്ന്റെ മകളാണ്. ദരിഗ 2015 മുതൽ 2016 വരെ ഉപ പ്രധാനമന്ത്രിയായിരുന്നു.

Dariga Nazarbayeva
Darıǵa Nazarbaeva
Deputy Prime Minister of Kazakhstan
ഓഫീസിൽ
11 September 2015 – 13 September 2016
രാഷ്ട്രപതിNursultan Nazarbayev
പ്രധാനമന്ത്രിKarim Massimov
Bakhytzhan Sagintayev
വ്യക്തിഗത വിവരങ്ങൾ
ജനനം (1963-05-07) 7 മേയ് 1963  (60 വയസ്സ്)
Temirtau, Kazakh SSR, Soviet Union
രാഷ്ട്രീയ കക്ഷിNur Otan
മറ്റ് രാഷ്ട്രീയ
അംഗത്വം
Asar Party (2003-2006)
അൽമ മേറ്റർMoscow State University

ജീവിതവും തൊഴിലും തിരുത്തുക

1963- ൽ ടെമിർടൗവിലാണ് നസർബയേവ ജനിച്ചത്. ഒരു ഘട്ടത്തിൽ ഔദ്യോഗിക സർക്കാർ വാർത്താ ഏജൻസിയായ ഖബറിന്റെ തലവനായി പ്രവർത്തിച്ചു. കസാഖിസ്ഥാനുവണ്ടി എല്ലാവരും ഒന്നിക്കാൻ എന്നർത്ഥത്തിൽ കസാഖ് സോഷ്യലിസ്റ്റ് പാർട്ടിയായ അസർ എന്ന സംഘടന രൂപവത്കരിച്ചു. 2006 ജൂലൈയിൽ നസർബാവേവ് പാർട്ടിയുടെ ഓട്ടണുമായി അസർ ലയിച്ചു.[1]

അവലംബം തിരുത്തുക

  1. Background Note: Kazakhstan U.S. Department of State

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ദരിഗ_നസർബയേവ&oldid=3797723" എന്ന താളിൽനിന്ന് ശേഖരിച്ചത്