തുറിഞ്ചിയ

ജർമ്മനിയിലെ ഒരു സംസ്ഥാനം
(ത്യൂറിഞ്ജൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജർമ്മനിയിലെ ഒരു സംസ്ഥാനമാണ് തുറിഞ്ചിയ (ഇംഗ്ലീഷ്: Thuringia; ജർമ്മൻ: Thüringen/ത്യൂറിൻഗെൻ) (ഔദ്യോഗികനാമം: Freistaat Thüringen, ഇംഗ്ലീഷ്: Free State of Thuringia). 16,171 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണവും 21 ലക്ഷം ജനസംഖ്യയുമുള്ള തുറിഞ്ചിയ ജർമ്മനിയുടെ മധ്യഭാഗത്തു് സ്ഥിതി ചെയ്യുന്നു. പഴയ കിഴക്കൻ ജർമ്മനിയുടെ ഭാഗമായിരുന്നു ഈ പ്രദേശം. എർഫുർട്ട് ആണ് തലസ്ഥാനം. യെന (Jena), ഗെറ (Gera), വയ്മർ (Weimar) എന്നിവയാണ് പ്രധാന നഗരങ്ങൾ. എൽബ് നദിയുടെ പോഷകനദിയായ സാലെയുടെ നദീതടമേഖലയാണ് തുറിഞ്ചിയയിലെ ഭൂരിഭാഗം സ്ഥലങ്ങളും. അതിനാൽ തന്നെ പച്ചപ്പു് നിറഞ്ഞ ഈ പ്രദേശം "ജർമ്മനിയുടെ ഹരിതഹൃദയം" എന്നു് വിശേഷിപ്പിക്കപ്പെടുന്നു.

Free State of Thuringia

Freistaat Thüringen
പതാക Free State of Thuringia
Flag
ഔദ്യോഗിക ചിഹ്നം Free State of Thuringia
Coat of arms
Map
Coordinates: 50°51′40″N 11°3′7″E / 50.86111°N 11.05194°E / 50.86111; 11.05194
CountryGermany
CapitalErfurt
ഭരണസമ്പ്രദായം
 • ഭരണസമിതിLandtag of Thuringia
 • Minister PresidentBodo Ramelow (The Left)
 • Governing partiesThe Left / SPD / Greens (interim)
 • Bundesrat votes4 (of 69)
വിസ്തീർണ്ണം
 • Total16,171 ച.കി.മീ.(6,244 ച മൈ)
ജനസംഖ്യ
 (2017-12-31)[1]
 • Total2,136,752
 • ജനസാന്ദ്രത130/ച.കി.മീ.(340/ച മൈ)
സമയമേഖലUTC+1 (CET)
 • Summer (DST)UTC+2 (CEST)
ISO കോഡ്DE-TH
GDP (nominal)€64 / $75 billion (2018)[2]
GDP per capita€29,799 / $35,100 (2018)
HDI (2017)0.917[3]
very high · 13th of 16
വെബ്സൈറ്റ്thueringen.de

പ്രധാന പട്ടണങ്ങൾ തിരുത്തുക

ക്രമം പട്ടണം ജനസംഖ്യ (2012) മാറ്റം* ചിഹ്നം ചിത്രം
1 എർഫുർട്ട് 203,485 +0.68    
2 യെന 106,915 +0.47    
3 ഗെറ 95,384 −0.55    
4 വയ്മർ 63,236 +0.35    
5 ഗോത്ത 44,371 −0.05    
6 നോർദ്ഹൗസൻ 41,926 −0.35    
7 ഐസെനാഖ് 41,744 −0.12    
8 സൂഹ്ൾ 35,967 −1.68    
9 ആൾട്ടൻബുർഗ് 33,343 −1.27    
10 മ്യൂൾഹൗസൻ 33,235 −0.38    

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. "Bevölkerung nach Nationalität und Geschlecht am 31. Dezember 2017". Statistisches Landesamt Baden-Württemberg (in German). 2018.{{cite web}}: CS1 maint: unrecognized language (link)
  2. "Bruttoinlandsprodukt – in jeweiligen Preisen – 1991 bis 2018". statistik-bw.de. Archived from the original on 2018-06-13. Retrieved 2020-03-20.
  3. "Sub-national HDI - Area Database - Global Data Lab". hdi.globaldatalab.org (in ഇംഗ്ലീഷ്). Retrieved 2018-09-13.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=തുറിഞ്ചിയ&oldid=3633968" എന്ന താളിൽനിന്ന് ശേഖരിച്ചത്