തോന്നയ്ക്കൽ
കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ മംഗലപുരം ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് തോന്നയ്ക്കൽ.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ മംഗലപുരം ഗ്രാമപഞ്ചായത്തിലുള്ള ഒരു വില്ലേജ് ആണ് തോന്നയ്ക്കൽ. ആറ്റിങ്ങൽനിന്ന് 10 കിലോമീറ്റർ അകലെയാണ് തോന്നയ്ക്കൽ സ്ഥിതിചെയ്യുന്നത്.
തോന്നയ്ക്കൽ | |
---|---|
തിരുവനന്തപുരം ജില്ലയിലെ ഗ്രാമം | |
രാജ്യം | India |
സംസ്ഥാനം | കേരള |
ഗ്രാമം | മംഗലപുരം |
• ഭരണസമിതി | മംഗലപുരം ഗ്രാമപഞ്ചായത്ത് |
ഉയരം | 26 മീ(85 അടി) |
സമയമേഖല | UTC+5:30 (ഇന്ത്യൻ സ്റ്റാന്റേഡ് സമയം) |
PIN | 695317 |
Telephone codetemplatedata | 91 (0)471 XXX XXXX |
വാഹന റെജിസ്ട്രേഷൻ | കെ.എൽ 22 |
Civic agency | മംഗലപുരം ഗ്രാമപഞ്ചായത്ത് |
കാലാവസ്ഥ | Am/Aw (Köppen) |
Precipitation | 1,700 millimetres (67 in) |
Avg. annual temperature | 27.2 °C (81.0 °F) |
Avg. summer temperature | 35 °C (95 °F) |
Avg. winter temperature | 24.4 °C (75.9 °F) |
ആരാധനാലയങ്ങൾ തിരുത്തുക
ക്ഷേത്രങ്ങൾ തിരുത്തുക
* ഇടയാവണത്ത് ശ്രീ ഭഗവതി ക്ഷേത്രം
- കുടവൂർ ശ്രീ മഹാദേവക്ഷേത്രം
- മുളയ്‌ക്കോട് ശ്രീധർമ്മശാസ്താ ക്ഷേത്രം
- വിഷ്ണുമംഗലം ശ്രീ മഹാവിഷ്ണു സ്വാമി
ക്ഷേത്രം
- കല്ലൂർ മഠം ക്ഷേത്രം
- ഇലഞ്ഞിംമൂട് ശ്രീ ദുർഗാദേവി ക്ഷേത്രം
- കോട്ടറത്തല ശ്രീ നാഗരുകാവ്
ദേവീക്ഷേത്രം.
- അടപ്പിനകത്ത് ശ്രീഭഗവതി ക്ഷേത്രം
- തച്ചപ്പള്ളി ഊരുട്ടുമണ്ഡപ ദേവീക്ഷേത്രം
- മണലകം ശ്രീ ഭഗവതി ക്ഷേത്രം
- വെള്ളാണിക്കൽ ശ്രീ വനദുർഗ്ഗാക്ഷേത്രം
- തുടിയാവൂർ മാടൻ കാവ്
- നടുവിൽ വീട് നാഗര് കാവ്
- പുളിക്കൽ വിളകത്തു ദേവി ക്ഷേത്രം
- പള്ളിക്കൽ നാഗർ കാവ്
മോസ്കുകൾ തിരുത്തുക
- മഖ്ദൂമിയ മസ്ജീദ്
- പൊയ്കയിൽ മുസ്ലിം ജമാഅത്ത്
വിദ്യാഭ്യാസസ്ഥാപനങ്ങൾ തിരുത്തുക
- എ.ജെ കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി
- ബ്ലൂ മൗണ്ട് പബ്ലിക് സ്കൂൾ
- .ജി.എച്ച്. എസ്.എസ്.തോന്നയ്ക്കൽ
- ജി.എൽ.പി.സ്‌കൂൾ തോന്നയ്ക്കൽ
- ഗവ എൽ പി എസ് പാട്ടത്തിൽ
പ്രശസ്തവ്യക്തികൾ തിരുത്തുക
- കുമാരനാശാൻ
- തോന്നയ്ക്കൽ പീതാംബരൻ
- മാർഗി വിജയകുമാർ
- മണികണ്ഠൻ തോന്നയ്ക്കൽ
റോഡുകൾ തിരുത്തുക
Chembakamangalam - Valakkad road
16th milestone - Vengode road
Thonnakkal - Kallor road (via A J College)
- അഴൂർ- ശാസ്തവട്ടം റോഡ്
- പൻവേൽ-കൊച്ചി,കന്യാകുമാരി ഹൈവേ