കുറ്റ്യാടി
കേരളത്തിലെ കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ കിഴക്കൻ പ്രദേശത്തുള്ള ഒരു ചെറിയ പട്ടണം
(തൊണ്ടിപ്പോയിൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കുറ്റ്യാടി | |
11°39′55″N 75°46′04″E / 11.6653°N 75.7678°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോഴിക്കോട് |
ഭരണസ്ഥാപനങ്ങൾ | ഗ്രാമപഞ്ചായത്ത് |
പഞ്ചായത്ത് പ്രസിഡണ്ട് | ഒടി നഫീസ |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
673508 +91 496 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | പൂഴ, പ്രകൃതി ഭംഗി |
കേരളത്തിലെ കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ കിഴക്കൻ പ്രദേശത്തുള്ള ഒരു പ്രധാന പട്ടണമാണ് കുറ്റ്യാടി. കുറ്റ്യാടി പഞ്ചായത്തിന്റെ ആസ്ഥാനം കുടിയാണ് ഈ പട്ടണം. കാവിലുംപാറ, മരുതോങ്കര തുടങ്ങി പല പഞ്ചായത്തുകളിലെയും ജനങ്ങൾ വടകര, കോഴിക്കോട് പട്ടണങ്ങളിലേക്ക് പോകുന്നത് കുറ്റ്യാടിയിലൂടെയാണ്.
കുറ്റ്യാടിയുടെ പഴയ പേര് തൊണ്ടിപ്പോയിൽ എന്നായിരുന്നു. പഴശ്ശിരാജ കോട്ടയ്ക്ക് കുറ്റിയടിച്ചതുമായി ബന്ധപ്പെട്ടാണ് തൊണ്ടിപ്പോയിൽ അങ്ങാടിക്കു കുറ്റ്യാടി എന്ന പേർ വന്നു ചേർന്നതെന്നു കരുതപ്പെടുന്നു
ഇതും കാണുകതിരുത്തുക
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
Kuttiady എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- വെബ്സൈറ്റ് Archived 2012-02-29 at the Wayback Machine.