തേനീച്ച ശലഭം
തേനീച്ചയോടും കടന്നലിനോടും സാദൃശ്യമുള്ള നിശാശലഭമാണ് തേനീച്ച ശലഭം (Bee Hawk-moth). സന്ധ്യാസമയത്താണ് ഇവയെ കൂടുതലായി കാണുന്നത്. പകൽ സമയങ്ങളിലും ഇവ പുറത്തിറങ്ങാറുണ്ട്. തേനീച്ചയുടേതുപോലുള്ള നിറമില്ലാത്ത ചിറകുകളാണ് ഇവയുടെ പ്രത്യേകത. കൊക്കൂണുകളിൽ നിന്ന് പുറത്ത് വരുമ്പോൾ മറ്റുനിശാശലഭങ്ങളുടേതുപോലെ ഇവയുടെ ചിറകുകളിലും ശല്ക്കങ്ങൾ ഉണ്ടാകും. പിന്നീട് അത് കാലക്രമേണ പൊഴിഞ്ഞു പോകും.
-
♂
-
♂ △
-
♀
-
♀ △
തേനീച്ച ശലഭം (Hemaris fuciformis) | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | H. fuciformis
|
Binomial name | |
Hemaris fuciformis | |
Synonyms | |
|
അവലംബം
തിരുത്തുകWikimedia Commons has media related to Hemaris fuciformis.