തേനീച്ച ഓർക്കിഡ്

വിക്കിപീഡിയ വിവക്ഷ താൾ

തേനീച്ച ഓർക്കിഡ്(Bee orchid) എന്നത് വിദളം കണ്ടാൽ പെൺതേനീച്ചയെ പോലിരിക്കുന്ന ഓർക്കിഡേസീ കുടുംബത്തിലെ വിവിധ ഓർക്കിഡ് സ്പീഷീസുകൾക്കുള്ള പൊതുവായ പേരാണ്.[1] ഇതുകണ്ട് തെറ്റിദ്ധരിച്ച് ആൺ തേനീച്ച ഇണചേരാൻ ശ്രമിക്കാറുണ്ട്.

  • Ophrys, നില ഓർക്കിഡുകളുടെ ഒരു യൂറോപ്യൻ ജീനസ്
  • Ophrys apifera,ഓഫ്രിസ് ജീനസിലുള്ള ഒരു സ്പീഷീസ്, ഈ സ്പീഷീസിന്റെ പേരിൽ നിന്നാണ് ജീനസിന്റെ പേരുവന്നത്
  • കൊട്ടോണിയ പെഡൻകുലാരിസ്, ഇന്ത്യയിലും ശ്രീലങ്കയിലും ഉള്ള ഒരു ഓർക്കിഡ് സ്പീഷീസ്
  • Diuris carinata, പടിഞ്ഞാറൻ ആസ്ത്രേലിയയുടെ വടക്കു പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഉള്ള ഒരു ഓർക്കിഡ് സ്പീഷീസ്
  • Ida barringtoniae, പോർട്ടോ റിക്കോയിൽ കാണപ്പെടുന്ന ഒരു ഓർക്കിഡ് സ്പീഷീസ്

അവലംബം തിരുത്തുക

  1. "കുരങ്ങ്, [[തേനീച്ച]], [[താറാവ്]] എല്ലാവരും ഓർക്കിഡിലുണ്ട്". റിപ്പോർട്ടർ. 21 ഏപ്രിൽ 2013. Archived from the original on 2014-07-24. Retrieved 25 ജൂലൈ 2014. {{cite news}}: URL–wikilink conflict (help)CS1 maint: bot: original URL status unknown (link)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=തേനീച്ച_ഓർക്കിഡ്&oldid=3970303" എന്ന താളിൽനിന്ന് ശേഖരിച്ചത്