തീർത്ഥാടനം (ചലച്ചിത്രം)
മലയാള ചലച്ചിത്രം
എം.ടി. വാസുദേവൻ നായർ തന്റെ വാനപ്രസ്ഥം എന്ന കഥയെ ആധാരമാക്കി രചിച്ച് ബി. കണ്ണൻ സംവിധാനം നിർവഹിച്ച് 2001-ൽ പുറത്തിറങ്ങിയ ഒരു മലയാളം ചലച്ചിത്രമാണ് തീർത്ഥാടനം. ജയറാം, സുഹാസിനി എന്നിവർ മുഖ്യ വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം മികച്ച നിരൂപകപ്രശംസ നേടി. ഈ പടത്തിലെ അഭിനയത്തിന് സുഹാസിനിക്ക് ആ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. ഗായിക ചിത്ര ഈ ചിത്രത്തിലൂടെ ഒരു സംസ്ഥാന അവാർഡ് കൂടി കരസ്ഥമാക്കി.[1].
Theerthaadanam | |
---|---|
പ്രമാണം:File:Theerthadanam Malayam movie poster.jpg | |
സംവിധാനം | G. R. Kannan |
രചന | MT Vasudevan Nair |
അഭിനേതാക്കൾ | Jayaram Suhasini Ponnamma Babu Sreelatha Namboothiri |
സംഗീതം | Kaithapram |
ഛായാഗ്രഹണം | M. J. Radhakrishnan |
ചിത്രസംയോജനം | A. Sreekar Prasad |
റിലീസിങ് തീയതി | 14 October 2001 |
രാജ്യം | India |
ഭാഷ | Malayalam |
അഭിനേതാക്കൾ
തിരുത്തുകഅഭിനേതാവ് | കഥാപാത്രം |
---|---|
ജയറാം | കരുണാകരൻ |
സുഹാസിനി | വിനോദിനി |
പൊന്നമ്മ ബാബു | വിനോദിനിയുടെ അമ്മ |
അവലംബം
തിരുത്തുക