താമ്രോദരൻ ഗൗളിക്കിളി
താമ്രോദരൻ ഗൗളിക്കിളി ആംഗലത്തിൽ Indian Nuthatch[2] [3][4][5] എന്ന് വിളിക്കുന്നു. ഇവയുടെ ശാസ്ത്രീയ നാമം Sitta castanea എന്നാണ്.
താമ്രോദരൻ ഗൗളിക്കിളി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | S. castanea
|
Binomial name | |
Sitta castanea Lesson, 1830
|
വിതരണം
തിരുത്തുകഗംഗാനദിക്ക് തെക്കാണ് ഇവയെ കാണുന്നത്. ടെറായി- ഗംഗാ തടത്തിലും മദ്ധ്യ ഇന്ത്യയിലും സുന്തർബൻ, പൂർവ്വഘട്ടം, പശ്ചിമഘട്ടം എന്നിവിടങ്ങളിൽ കാണുന്നു.
പ്രജനനം
തിരുത്തുകഫെബ്രുവരി തൊട്ട് ജൂലായ് വരെയാണ് പ്രജനന കാലം.
അവലംബം
തിരുത്തുക- ↑ "Sitta castanea". IUCN Red List of Threatened Species. Version 2012.1. International Union for Conservation of Nature. 2012. Retrieved 16 July 2012.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 511. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help)