തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്

കേരളത്തിലെ കണ്ണൂർ ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്
(തലശ്ശേരി (ബ്ലോക്ക്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കണ്ണൂർ ജില്ലയിലെ ഏഴ് ഗ്രാമപഞ്ചായത്തുകൾ ചേർന്ന ഒരു ബ്ലോക്ക് പഞ്ചായത്താണ് തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്. ധർമ്മടം, എരഞ്ഞോളി, പിണറായി, മുഴപ്പിലങ്ങാട് , അഞ്ചരക്കണ്ടി , വേങ്ങാട്, ന്യൂമാഹി എന്നീ 7 ഗ്രാമപഞ്ചായത്തുകൾ ഈ ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്നു.[1][2]

അവലംബം തിരുത്തുക

  1. http://kannur.nic.in/panch.htm
  2. "http://lsgkerala.in/thalasseryblock/". Archived from the original on 2015-10-27. Retrieved 2010-11-30. {{cite web}}: External link in |title= (help)

പുറമെ നിന്നുള്ള കണ്ണികൾ തിരുത്തുക