ഇന്നത്തെ പാലക്കാട്, ആലത്തൂർ, ചിറ്റൂർ എന്നീ താലൂക്കുകളുടെ മേൽ ഒരുകാലത്ത് ആധിപത്യമുണ്ടായിരുന്ന രാജ്യം. ഈ രാജവംശത്തെ തരൂർ സ്വരൂപം എന്നും, രാജാക്കൻമാരെ ശേഖരിവർമ്മമാർ എന്നും വിളിച്ചുപോന്നിരുന്നു. പാലക്കാട് രാജാക്കന്മാരുടെ ആദ്യത്തെ ആസ്ഥാനം പൊന്നാനി താലൂക്കിലെ ആതവനാട് അംശം ആ‍യിരുന്നു.ഒരു നായർ രാജവംശം ആണ് ഇവർ.

"https://ml.wikipedia.org/w/index.php?title=തരൂർ_സ്വരൂപം&oldid=3306680" എന്ന താളിൽനിന്ന് ശേഖരിച്ചത്