തരിപ്പണം,തർപ്പണം എന്നൊക്കെ വിളിക്കപ്പെടുന്നു. നെല്ല് വറുത്ത് മലർ ഉണ്ടാക്കുമ്പോൾ മലർ ആകാതെ (മലരാതെ) ബാക്കിയായ പകുതി പിളർന്ന വറുത്തനെല്ല് ഉരലിലിട്ട് കുത്തി പൊടിച്ചുണ്ടാക്കുന്നതാണ് തരിപ്പണം.

പ്രധാനമായും മന്ത്രവാദ ചടങ്ങുകൾക്കും മത അനുഷ്ടാനങ്ങൾക്കും തരിപ്പണം ഉപയോഗിക്കുന്നു.

ഭാഷ ശൈലി

തിരുത്തുക

പൂർണ്ണമായും തകരുക എന്ന അർത്ഥത്തിൽ തരിപ്പണമായി എന്ന് മലയാളത്തിൽ ഉപയോഗിക്കാറുണ്ട്.

"https://ml.wikipedia.org/w/index.php?title=തരിപ്പണം&oldid=1928683" എന്ന താളിൽനിന്ന് ശേഖരിച്ചത്