തഞ്ചാവൂർ സുബ്ബ റാവു സംഗീതജ്ഞനും 1830-കളിൽ തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ദിവാനുമായിരുന്നയാളായിരുന്നു.

തഞ്ചാവൂർ സുബ്ബ റാവു
തിരുവിതാംകൂറിന്റെ ദിവാൻ
ഓഫീസിൽ
1830–1837
Monarchസ്വാതി തിരുനാൾ
മുൻഗാമിആർ. വെങ്കട്ട റാവു
പിൻഗാമിആർ. രങ്ക റാവു
ഓഫീസിൽ
1839 – 1842 ജൂൺ
Monarchസ്വാതി തിരുനാൾ
മുൻഗാമിആർ. വെങ്കട്ട റാവു
പിൻഗാമികൃഷ്ണ റാവു

ഇദ്ദേഹം തഞ്ചാവൂർകാരനായിരുന്നു. ഇംഗ്ലീഷ് അനർഗളമായി സംസാരിച്ചിരുന്നതിനാൽ "ഇംഗ്ലീഷ്" സുബ്ബറാവു എന്നും ഇദ്ദേഹത്തെ വിളിച്ചിരുന്നു.[1] ഇദ്ദേഹം തിരുവിതാംകൂർ മഹാരാജാവായിരുന്ന സ്വാതി തിരുനാളിനെ സംസ്കൃതം, മറാഠി, പൊളിറ്റിക്കൽ സയൻസ്, കർണാടക സംഗീതം എന്നിവ പഠിപ്പിച്ചിരുന്നു.[1][2] 1830-ൽ ഇദ്ദേഹത്തെ തിരുവിതാംകൂർ ദിവാനായി നിയമിക്കുകയുണ്ടായി.[1]

കുറിപ്പുകൾ

തിരുത്തുക
  1. 1.0 1.1 1.2 Weidman, Pg 63
  2. "Biography of Swathi Thirunal". Retrieved 2008-07-09.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക

Weidman, Amanda J.(2006), Singing the Classical, Voicing the Modern, Duke University Press,ISBN 0-8223-3620-0

"https://ml.wikipedia.org/w/index.php?title=തഞ്ചാവൂർ_സുബ്ബറാവു&oldid=4092498" എന്ന താളിൽനിന്ന് ശേഖരിച്ചത്