1957-65 കാലഘട്ടത്തിൽ കേരളത്തിൽ നിലവിലിരുന്ന ഒരു നിയമസഭാ മണ്ഡലം ആണ് തകഴി. പ്രമുഖ കോൺഗ്രസ് നേതാവ് തോമസ് ജോൺ ആയിരുന്നു സാമാജികൻ[1]. [2] ആലപ്പുഴജില്ലയിലെ അമ്പലപ്പുഴ സമീപത്തിൽ തകഴി ആയിരുന്നു.ആസ്ഥാനം. പ്രസിദ്ധ എഴുത്തുകാരൻ തകഴി ഈ നാട്ടുകാരനാണ്

36
തകഴി
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957-1965
വോട്ടർമാരുടെ എണ്ണം62816 (1960)
ആദ്യ പ്രതിനിഥിതോമസ് ജോൺ കോൺഗ്രസ്
നിലവിലെ അംഗംതോമസ് ജോൺ
പാർട്ടികോൺഗ്രസ്
മുന്നണിയു.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം1960
ജില്ലആലപ്പുഴ ജില്ല

മെമ്പർമാരും വോട്ടുവിവരങ്ങളും തിരുത്തുക

 സ്വതന്ത്രൻ    കോൺഗ്രസ്    ആർഎസ്‌പി (എൽ)   സിപിഐ(എം)   ബിജെപി    സിപിഐ   JD(S)   പിഎസ്‌പി  

വർഷം ആകെ ചെയ്ത് ഭൂരി പക്ഷം അംഗം വോട്ട് പാർട്ടി എതിരാളി വോട്ട് പാർട്ടി എതിരാളി വോട്ട് പാർട്ടി
1960[3] 62816 56668 12018 തോമസ് ജോൺ 33079 കോൺഗ്രസ് ഗോപാലകൃഷ്ണപ്പിള്ള 20961 സ്വ
1957[4] 58413 46252 5560 21940 ടി.കെ.വർഗീസ് 16480 സി.പി.ഐ കൃഷ്ണൻ കുട്ടി നായർ 5105 ആർ.എസ്.പി

അവലംബം തിരുത്തുക

  1. http://www.ceo.kerala.gov.in/pdf/KLA/KL_1957_ST_REP.pdf
  2. http://www.ceo.kerala.gov.in/pdf/KLA/KL_1960_ST_REP.pdf
  3. http://www.ceo.kerala.gov.in/pdf/KLA/KL_1960_ST_REP.pdf
  4. http://www.ceo.kerala.gov.in/pdf/KLA/KL_1957_ST_REP.pdf
"https://ml.wikipedia.org/w/index.php?title=തകഴി_നിയമസഭാമണ്ഡലം&oldid=3605139" എന്ന താളിൽനിന്ന് ശേഖരിച്ചത്