ഡ്രീംവേൾഡ് വാട്ടർ പാർക്ക്

വിക്കിപീഡിയ വിവക്ഷ താൾ
(ഡ്രീം വേൾഡ് അക്വാ തീം പാർക്ക് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തൃശൂർ ജില്ലയിലെ ചാലക്കുടിക്കു സമീപം സ്ഥിതി ചെയ്യുന്ന ഒരു ജലക്രീഡാവിനോദ കേന്ദ്രമാണ് ഡ്രീം വേൾഡ് വാട്ടർ പാർക്ക്. ചാലക്കുടി - ആതിരപ്പിള്ളി പാതയിൽ ചലക്കുടിയിൽ നിന്നും 8 കിലോമീറ്റർ ദൂരെയാണ് പാർക്കിന്റെ സ്ഥാനം.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക